ഒരു മാറ്റവുമില്ല, താലിബാന് കീഴിൽ സ്ത്രീകൾ അടിമകൾ; അഫ്​ഗാനെതിരെ പരമ്പര കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു മാറ്റവുമില്ല, താലിബാന് കീഴിൽ സ്ത്രീകൾ അടിമകൾ; അഫ്​ഗാനെതിരെ പരമ്പര കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2024, 01:42 pm IST
FacebookTwitterWhatsAppTelegram

അഫ്​ഗാനിസ്ഥാനെതിരെയുള്ള പരമ്പര വീണ്ടും മാറ്റിവച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇത്തവണ ഓ​ഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് മാറ്റിവച്ചത്. അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ഇത് മൂന്നാം തവണയാണ് ഓസ്ട്രേലിയ അഫ്​ഗാനുമായി സഹകരിക്കാതിരിക്കുന്നത്.

ഇപ്പോഴും സ്ത്രീ സ്വാതന്ത്ര്യം നിഷേധിച്ച് അവരെ അടിമയാക്കുന്ന സമീപനമാണ് താലിബാൻ തുടരുന്നതെന്നാണ് ഓസ്ട്രേലിയ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും ജോലി ചെയ്യാനുള്ള അവകാശത്തെയും നിഷേധിക്കുന്ന താലിബാൻ വലിയ നിയന്ത്രണങ്ങളാണ് സ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഒരു അയവും ഇതിലുണ്ടായിട്ടില്ലെന്ന് വിലയിരുത്തിയാണ് പരമ്പര ഒഴിവാക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ അണ്ടർ 19 ടി20 ലോകകപ്പ് കളിക്കാതിരുന്ന ഏക ടീം അഫ്​ഗാനായിരുന്നു. വനിതകളെ ക്രിക്കറ്റിൽ നിന്ന് വിലക്കിയിരിക്കുകയാണ്. 2021 ൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഒരു കായിക ഇനങ്ങളിലും സ്ത്രീകൾക്ക് പങ്കെടുക്കാനാവുന്നില്ല.

Tags: australiaTalibanAfghanistanpostponeseries
ShareTweetSendShare

More News from this section

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies