വനിതാ ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിലെ സംഗീതനിശ മാറ്റിവച്ച് ശ്രേയ ഘോഷാൽ; മമത ഒഴികെ മറ്റെല്ലാവരും ഇരയ്‌ക്കൊപ്പമെന്ന് ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനിതാ ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിലെ സംഗീതനിശ മാറ്റിവച്ച് ശ്രേയ ഘോഷാൽ; മമത ഒഴികെ മറ്റെല്ലാവരും ഇരയ്‌ക്കൊപ്പമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 04:19 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ കൊൽക്കത്തയിലെ തന്റെ സംഗീത പരിപാടി മാറ്റിവച്ച് ഗായിക ശ്രേയ ഘോഷാൽ. തീരുമാനത്തിനുപിന്നാലെ മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപിയും രംഗത്തെത്തി. തന്റെ “ഓൾ ഹാർട്ട്സ് ടൂറിന്റെ” ഭാഗമായ കൊൽക്കത്തയിലെ സംഗീത പരിപാടിയാണ് കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശ്രേയ ഘോഷാൽ മാറ്റിവച്ചത്.

“ഈയിടെ നടന്ന ദാരുണമായ കൊലപാതകം എന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു. ഒരു സ്ത്രീ എന്ന നിലയിൽ, അവൾ കടന്നുപോയ ക്രൂരത എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല” ശ്രേയയുടെ പ്രസ്താവനയിൽ പറഞ്ഞു. സെപ്റ്റംബർ 14-ന് നിശ്ചയിച്ചിരുന്ന തന്റെ കൊൽക്കത്ത പരിപാടി ഒക്ടോബറിലേക്ക് പുനഃക്രമീകരിക്കുമെന്ന് അവർ അറിയിച്ചു.

നേരത്തെ ആർജി കാർ മെഡിക്കൽ കോളേജിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിക്കായി ബോളിവുഡ് ഗായകൻ അർജിത്ത് സിംഗ് “ആർ കോബെ” എന്ന പേരിൽ ഒരു പ്രതിഷേധ ഗാനം ആലപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശ്രേയ ഘോഷാലും ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഗീത പരിപാടി മാറ്റിവച്ചത്. ഇക്കാര്യം ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ തന്റെ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.

കുറ്റകൃത്യം മറച്ചുവെക്കാനും പ്രതിഷേധം ഇല്ലാതാക്കാനും ഇപ്പോഴും ബംഗാൾ പൊലീസിനെ ഉപയോഗിക്കുന്ന മമതാ ബാനർജി ഒഴികെ ലോകം മുഴുവൻ ഇരയ്‌ക്കായി ഒറ്റക്കെട്ടായി നിൽക്കുകയും നീതി ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് അമിത് മാളവ്യ പറഞ്ഞു.

Tags: BJPMamata BanerjeepostponeSinger Shreya GhoshalKolkata concertArijit Singh
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies