മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലത്; സിപിഎമ്മിൽ ഓട്ടക്കാലണ വില പോലുമില്ലാത്ത ജയരാജൻ, സഖാക്കളുടെ കൈയ്യടി കിട്ടാനും ഇസ്ലാമിക ഭീകരവാദികളെ സുഖിപ്പിക്കാനും നടത്തിയ പരാമർശം: സി.ആർ പ്രഫുൽകൃഷ്ണൻ
തിരുവനന്തപുരം: പി. ജയരാജന്റെ ഭീഷണി അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ. സിപിഎം നേതാക്കളുടെ കൊലവിളി ഒരുപാട് കണ്ട സംഘടനയാണ് യുവമോർച്ച. ഭരണസ്വാധീനം ...