ചൈനീസ് അജണ്ട നടപ്പാക്കാൻ പണം വാങ്ങിയവരിൽ പ്രകാശ് കാരാട്ടിന്റെ അനന്തരവനും; അമേരിക്കയിൽ സ്ഥാപനം നടത്തുന്ന വിജയ് പ്രസാദ് മാർക്സിസ്റ്റ് ചരിത്രകാരൻ; പി സായിനാഥിനും അടുത്ത ബന്ധം
ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ കോടിശ്വരനിൽ നിന്നും പണം കൈപറ്റിയവരിൽ സിപിഎം നേതാക്കളായ പ്രകാശ് കാരാട്ടിന്റെയും വൃന്ദ കാരാട്ടിന്റെയും അനന്തരവനും. കൊൽക്കത്തക്കാരനും നിലവിൽ യുഎസിൽ ...




