ബാബയെ പ്രധാനമന്ത്രിയാക്കാൻ സോണിയ ആഗ്രഹിച്ചിരുന്നില്ല; കോൺഗ്രസിലെ അധികാര രാഷ്‌ട്രീയം പറഞ്ഞ് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ട
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ ഹൈക്കമാൻഡ് രാഷ്ട്രീയത്തിന്റെ ഞ്ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ട. പ്രണബ് കുമാർ മുഖർജിയെ പ്രധാനമന്ത്രിയാക്കാൻ സോണിയ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ...




