ബാബയെ പ്രധാനമന്ത്രിയാക്കാൻ സോണിയ ആ​ഗ്രഹിച്ചിരുന്നില്ല; കോൺ​ഗ്രസിലെ അധികാര രാഷ്ട്രീയം പറഞ്ഞ് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ട‌
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാബയെ പ്രധാനമന്ത്രിയാക്കാൻ സോണിയ ആ​ഗ്രഹിച്ചിരുന്നില്ല; കോൺ​ഗ്രസിലെ അധികാര രാഷ്‌ട്രീയം പറഞ്ഞ് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ട‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 11:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസ് പാർട്ടിയിലെ ഹൈക്കമാൻഡ് രാഷ്‌ട്രീയത്തിന്റെ ഞ്ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ട‌. പ്രണബ് കുമാർ മുഖർജിയെ പ്രധാനമന്ത്രിയാക്കാൻ സോണിയ ആ​ഗ്രഹിച്ചിരുന്നില്ലെന്നാണ് ശർമിഷ്ട പറയുന്നത്. ശർമിഷ്ടയുടെ പുതിയ പുസ്തകത്തിലാണ് ഇന്ത്യൻ രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കാൻ പോന്ന രഹസ്യമുള്ളത്. ഡിസംബർ 11നാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

‘ഇൻ പ്രണബ്, മൈ ഫാദർ: എ ഡോട്ടർ റിമെമ്പേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ അതികായന്മാരിൽ ഒരാളായ പ്രണബ് കുമർ മുഖർജിയുടെ ജിവിതത്തെയാണ് വരച്ചിടുന്നത്. 2004 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിനുശേഷം സോണിയ പ്രധാനമന്ത്രിയായില്ല എന്നാൽ ആ സ്ഥാനത്തേക്ക് ഉയർന്നുവന്നരണ്ട് പേരുകൾ പ്രണബ് കുമാർ മുഖർജിയുടേതും മൻമോഹൻ സിംഗിന്റേതുമായിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനായി അദ്ദേഹത്തെ ഫോൺ ചെയ്തു എന്നാണ് ശർമിഷ്ട പറഞ്ഞത്.

ബാബ അങ്ങ് പ്രധാനമന്ത്രിയാകാൻ പോകുകയാണോ‌യെന്ന് മുഖർജിയെ ഫോൺ ചെയ്ത് ചോദിച്ചു. എന്നാൽ പ്രധാനമന്ത്രിയാകാൻ സോണിയ തന്നെ അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ശർമിഷ്ട പറഞ്ഞു. വിഷയത്തിൽ അനിശ്ചിത്വം തുടരാതെ വേ​ഗം പ്രധാനമന്ത്രിയെ പ്രഖ്യാപിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും അദ്ദേഹം പറഞ്ഞതായി ശർമിഷ്ട കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയാകാത്തതിൽ അദ്ദേഹത്തിന് നിരാശില്ല, പ്രധാനമന്ത്രിയാക്കുമെന്ന് ‌പ്രതീക്ഷയില്ല. പ്രതീക്ഷയില്ലാത്തതിനാൽ നിരാശയുമില്ലെന്ന് അദ്ദേ​ഹം മാദ്ധ്യമപ്രവർത്തകയോട് പറഞ്ഞിരുന്നതായും ശർമിഷ്ട പറയുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗന്ധിയുടെ വിയോ​ഗത്തിന് ശേഷവും മുഖർജിയെ പ്രധാനമന്ത്രിയാക്കുമെന്ന് അഭ്യുഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതുണ്ടായില്ല. കോൺ​ഗ്രസ് രാഷ്‌ട്രീയത്തിലെ ഹൈക്കമാൻഡ് രീതികളെ അടയാളപ്പെടുത്തുന്ന പുസ്തകം വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കും.

Tags: pranab mukharjeesharmishta
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies