prathirodha jadha - Janam TV
Friday, November 7 2025

prathirodha jadha

ജനങ്ങൾക്ക് സിപിഎമ്മിൽ വലിയ വിശ്വാസം; അവരുടെ മുഖത്ത് സംതൃപ്തി കാണാമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ജനകീയ പ്രതിരോധ ജാഥയിൽ ജനപ്രവാഹമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎമ്മിൽ ജനങ്ങൾക്ക് വലിയ വിശ്വാസവും പ്രതീക്ഷയുമാണുള്ളത്. ജനപ്രവാഹം അതിന്റെ സൂചനയാണെന്നുമാണ് എം.വി ഗോവിന്ദന്റെ ...

കുട്ടനാടിന് എന്തോ പ്രശ്നമുണ്ട്; പലരും പാർട്ടി വിട്ടു പോയി: എം.വി ​ഗോവിന്ദൻ

ആലപ്പുഴ: കുട്ടനാട്ടിലെ വിഭാ​ഗിയതയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കുട്ടനാട്ടിലെ പ്രശ്നങ്ങൾ തീർക്കും. തെറ്റായ പ്രവണത പാർട്ടിക്കുള്ളിൽ വെച്ചു പൊറുപ്പിക്കില്ല. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് ...

പ്രതിരോധ ജാഥയ്‌ക്ക് ആളില്ല; പരിപാടിക്ക് വന്നില്ലെങ്കിൽ തൊഴിൽ കാണില്ല; നെല്ല് ചുമക്കുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി

ആലപ്പുഴ: എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ കൂട്ടാൻ സർവ്വ അടവും പുറത്ത് എടുത്ത് സിപിഎം. ജാഥയ്ക്ക് എത്തിയില്ലെങ്കിൽ ജോലിയുണ്ടാവില്ലെന്ന കൈനകരി ലോക്കൽ കമ്മിറ്റി ...

പച്ചക്കള്ളങ്ങളുടെ പെരുമഴയാണ് പ്രതിരോധ ജാഥ; കൊള്ള നടത്തിയതിന്റെ പങ്കു പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്ക്; പിണറായിയും ​ഗോവിന്ദനും മറുപടി പറയണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വലയ്ക്കുമ്പോൾ പ്രതിരോധ ജാഥ എന്ന പേരിൽ സിപിഎം പ്രതിഷേധ യാത്ര സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...