രാഷ്‌ട്രപതിയെ അപമാനിച്ച് മമതയുടെ ധാർഷ്ട്യം; കടുത്ത പ്രോട്ടോകോൾ ലംഘനം; രാഷ്‌ട്രപതി പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും ജനങ്ങളെ വിലക്കാൻ ബംഗാൾ പോലീസ്
കൊൽക്കൊത്ത : ഒമ്പതാമത് അന്താരാഷ്ട്ര സന്താൾ സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കാൻ പശ്ചിമബംഗാളിൽ എത്തിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഷ്ട്രപതിയെ സ്വീകരിക്കാൻ ...
























