"സോണിയ അപമാനിച്ചത് ഈ രാജ്യത്തെ വനവാസി സമൂഹത്തെ"; ദ്രൗപദി മുർ‌മുവിനെതിരായ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സോണിയ അപമാനിച്ചത് ഈ രാജ്യത്തെ വനവാസി സമൂഹത്തെ”; ദ്രൗപദി മുർ‌മുവിനെതിരായ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2025, 05:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർ‌മുവിനെതിരെ കോൺ​ഗ്രസ് എംപി സോണിയ ​ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിക്കെതിരെ അനാദരവും അഹങ്കാരവും പ്രകടിപ്പിക്കുന്ന കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ നരേന്ദ്രമോദി രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.

ദ്രൗപദി മുർമുവിനെ ‘കഷ്ടം’ എന്ന് വിശേഷിപ്പിച്ച സോണിയയുടെ വാക്കുകൾ വനവാസി സമൂഹത്തെ മുഴുവൻ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ ദ്വാരകയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

പാർലമെന്റിനെയാണ് രാഷ്‌ട്രപതി മുർമു അഭിസംബോധന ചെയ്തത്. പക്ഷെ, ‘രാജ’കുടുംബത്തിലെ ഒരം​ഗത്തിന് രാഷ്‌ട്രപതിയുടെ ഭാഷ മടുപ്പുളവാക്കുന്നതായി തോന്നി. അർബൻ നക്സലുകളുടെ പദപ്രയോ​ഗങ്ങളിൽ രാജകുടുംബത്തിന് വളരെ താത്പര്യമുണ്ടെന്നാണ് തോന്നുന്നതെന്നും മോദി പറഞ്ഞു.

കോൺ​ഗ്രസും ആംആദ്മി പാർട്ടിയും അഹങ്കാരത്തിന്റെ രൂപങ്ങളാണ്. ഡൽഹിയിലെ പ്രവൃത്തികളിൽ നിന്ന് AAPയുടെ തനിസ്വരൂപം പ്രകടമായി. ഇന്നത്ത പ്രകടനത്തിൽ നിന്ന് കോൺ​ഗ്രസിനെയും തിരിച്ചറിഞ്ഞു. സോണിയയുടെ അഭിപ്രായപ്രകടനം തീർത്തും അനുചിതമായിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു കഷ്ടമാണെന്ന് പറഞ്ഞത് നിർഭാ​ഗ്യകരമാണ്. പ്രസിഡന്റിനെതിരെ മാത്രമല്ല, ഓരോ ദരിദ്രർക്കും വനവാസികൾക്കും നേരെയുള്ള അവഹേളനമാണ് സോണിയ നടത്തിയതെന്നും നരേന്ദ്രമോദി പറഞ്ഞു.

സോണിയയുടെ വിവാദപരാമർശത്തിൽ രാഷ്‌ട്രപതി ഭവനും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയേയും രാജ്യസഭയേയും സംയുക്തമായി അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ​ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസം​ഗത്തിനെതിരെ സോണിയ ​ഗാന്ധി നടത്തിയ പരിഹാസമാണ് ചർച്ചകൾക്ക് ഇടയാക്കിയത്. “പ്രസം​ഗം വായിച്ച് അവസാനമാകുമ്പോഴേക്കും പ്രസിഡന്റിന് ക്ഷീണമായി, സംസാരിക്കാൻ പോലും വയ്യ, കഷ്ടം!!” എന്നായിരുന്നു സോണിയയുടെ വാക്കുകൾ. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് സോണിയയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

Tags: Narendra Modisonia gandhiPresidentDroupadi MurmuPresident Droupadi Murmu
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies