President Droupadi Murmu - Janam TV
Friday, November 7 2025

President Droupadi Murmu

സുഖോയ്‌ക്ക് പിന്നാലെ റഫേലും; യുദ്ധവിമാനത്തിൽ പറക്കാനൊരുങ്ങി രാഷ്‌ട്രപതി

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തനായ റഫേൽ യുദ്ധവിമാനത്തിൽ യാത്രയ്ക്കൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ഹരിയാനയിലെ അംബാലയിൽ നിന്നാണ് രാഷ്ട്രപതി യാത്രയ്ക്ക് തയാറെടുക്കുന്നത്. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവൻ ...

കറുപ്പണിഞ്ഞ് അയ്യനെ കാണാൻ രാഷ്‌ട്രത്തിന്റെ പ്രഥമ വനിത; ശരണമന്ത്രങ്ങളുടെ അകമ്പടിയോടെ കെട്ടുനിറ

കറുപ്പണിഞ്ഞ് ഇരുമുടികെട്ടുമായി രാഷ്ട്രത്തിന്റെ പ്രഥമ വനിത അയ്യനെ കാണാൻ സന്നിധാനത്തേക്ക് യാത്ര തിരിച്ചു. പമ്പ ​ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് രാഷ്ട്രപതി ദ്രൗപദി മുർമു കെട്ടു നിറച്ചത്. ശരണമന്ത്രങ്ങളുടെ ...

“രാവണനുമേൽ ശ്രീരാമന്റെ ജയം പോലെ ; ഭീകരതയ്‌ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ”: രാഷ്‌ട്രപതി

ന്യൂഡൽഹി: പാകിസ്ഥാനെതിരെയുള്ള ഭാരതത്തിന്റെ പ്രതികാരനടപടിപായ ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരെയുള്ള മനുഷ്യരാശിയുടെ വിജയത്തിന്റെ പ്രതീകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഡൽഹിയിലെ ചെങ്കാേട്ടയിൽ നടന്ന ദസറ ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയാരുന്നു ...

ഓൺലൈൻ​ ​ഗെയിമിം​ഗ് ആപ്പുകൾ ഇനി വേണ്ട; കുറ്റം ആവർത്തിച്ചാൽ കർശന നടപടി, സുപ്രധാന ബില്ലിന് അം​ഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഓൺലൈൻ ​ഗെയിമിം​ഗ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് അം​ഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. പണം ഉപയോ​ഗിച്ചുള്ള ഓൺലൈൻ ​ഗെയിമിം​ഗ് ആപ്പുകൾ ഉപയോ​ഗിക്കുന്നവർക്ക് മൂന്ന് വർഷം തടവോ ...

“രാജ്യത്തെ ഭിന്നിപ്പിക്കാൻ ആ​ഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ; ഭീകരതയ്‌ക്കെതിരെയുള്ള ഈ ദൗത്യം എന്നെന്നും ഓർമിക്കപ്പെടും”: രാഷ്‌ട്രപതി

ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഓപ്പറേഷൻ സിന്ദൂർ ചരിത്രപരമായി എന്നും ഓർമിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ...

‘മുർമ്മ’, ‘കോവിഡ്’; രാഷ്‌ട്രപതിയുടെയും രാംനാഥ് കോവിന്ദിന്റേയും പേരുകൾ തെറ്റായി പറഞ്ഞ് അധിക്ഷേപം; മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനുമെതിരെ തെറ്റായ വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചതിന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ...

ഒരു ഭൂമിക്ക് വേണ്ടി ഒരു ആരോ​ഗ്യത്തിന് വേണ്ടി യോ​ഗ; ഉത്തരാഖണ്ഡിൽ യോഗാദിനാചരണത്തിൽ പങ്കെടുത്ത് രാഷ്‌ട്രപതി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യോ​ഗാദിനാചരണത്തിൽ പങ്കെടുത്ത് ​രാഷ്ട്രപതി ദ്രൗപദി മുർമു. ​​ഗവർണർ ​ഗുർമീത് സിം​ഗിനും മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥർക്കുമൊപ്പമാണ് രാഷ്ട്രപതി യോ​ഗയിൽ പങ്കെടുത്തത്. 'ഒരു ഭൂമിക്ക് വേണ്ടി ഒരു ...

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് വേണ്ടി പിറന്നാൾ ദിനത്തിൽ ഹൃദയസ്‌പർശിയായ ഗാനം ആലപിച്ച് കാഴ്‌ച വൈകല്യമുള്ള വിദ്യാർത്ഥികൾ. കാഴ്ച വൈകല്യമുള്ള കുട്ടികളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന നാഷണൽ ...

രാഷ്‌ട്രപതിക്ക് പോർച്ചുഗലിൽ ഊഷ്‌മള സ്വീകരണം; ‘സിറ്റി ഓഫ് ഓണർ കീ’ നൽകി ആദരിച്ച് ലിസ്ബൺ മേയർ

ലിസ്ബൺ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പോർച്ചുഗലിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് "സിറ്റി ഓഫ് ഓണർ കീ" നൽകി ആദരിച്ച് ലിസ്ബൺ മേയർ കാർലോസ് മൊയ്‌ദസ്. ലിസ്ബൺ ...

‘ശിവ-ശക്തി സംഗമത്തിന്റെയും വിശ്വാസത്തിന്റെയും അടയാളം’; ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മ​ഹാശിവരാത്രി ദിവസത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാർക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ​ഗവാൻ മഹാദേവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ഈ പുണ്യദിനത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോ​ഗ്യവും ഉണ്ടാകട്ടെ. വികസിത ...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ത്രിവേണീ സം​ഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ് രാഷ്ട്രപതി സ്നാനം ചെയ്തത്. മുഖ്യമന്ത്രി യോ​ഗി ...

രാഷ്‌ട്രപതി പ്രയാഗ്‌രാജിൽ; ത്രിവേണീ സം​ഗമസ്ഥാനത്തെത്തി ​ദ്രൗപദി മുർമു; സ്വീകരിച്ച് യോ​ഗി ആദിത്യനാഥ്

ലക്നൗ: മഹാകുംഭമേളിയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതി ഒരു ദിവസം പ്രയാഗ്‌രാജിൽ ...

രാഷ്‌ട്രപതിയെ അവഹേളിച്ച സംഭവം; സോണിയക്കെതിരെ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ സോണിയാ ​ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പാർലമെന്റിൽ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപിമാർ. പരമോന്നത പദവിയുടെ അന്തസ്സിന് കളങ്കം ...

രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സോണിയ ഗാന്ധിക്കെതിരെ പരാതി

പാട്ന: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ പരാതി. ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ കോടതിയിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുസാഫർപൂർ സ്വദേശിയായ ...

“സോണിയ അപമാനിച്ചത് ഈ രാജ്യത്തെ വനവാസി സമൂഹത്തെ”; ദ്രൗപദി മുർ‌മുവിനെതിരായ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർ‌മുവിനെതിരെ കോൺ​ഗ്രസ് എംപി സോണിയ ​ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിക്കെതിരെ അനാദരവും അഹങ്കാരവും പ്രകടിപ്പിക്കുന്ന കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ...

സമൂഹത്തിനായി സംസാരിക്കുമ്പോൾ ക്ഷീണിക്കേണ്ടതില്ല, ദ്രൗപദി മുർമു ക്ഷീണിച്ചിട്ടുമില്ല: സോണിയക്ക് രാഷ്‌ട്രപതി ഭവന്റെ മറുപടി; അതൃപ്തി രേഖപ്പെടുത്തി

ന്യൂഡൽഹി: സോണിയ ​ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവൻ. തീർത്തും നിർഭാ​ഗ്യകരമായ പരാമർശമാണ് രാഷ്ട്രപതിക്കെതിരെ ഉയർന്നതെന്ന് പ്രസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാഷ്ട്രപതി ...

കഷ്ടം!! “പ്രകടമായത് കോൺഗ്രസിന്റെ വരേണ്യസ്വഭാവം”; രാഷ്‌ട്രപതിക്കെതിരായ സോണിയയുടെ പരാമർശത്തെ അപലപിച്ച് ബിജെപി; നിരുപാധികം മാപ്പ് പറയണം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ അധിക്ഷേപ പരാമർശത്തെ അപലപിച്ച് ബിജെപി. ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദയാണ് സോണിയക്കെതിരെ കടുത്ത വിമർശനം ...

“കഷ്ടം!! പ്രസിഡന്റിന് സംസാരിക്കാൻ വയ്യ” രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച് സോണിയ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അവഹേളിച്ച് കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ​ഗാന്ധി. "പാവം സ്ത്രീ, വായിച്ച് വയ്യാതായി, കഷ്ടം!" എന്നായിരുന്നു സോണിയയുടെ വാക്കുകൾ. പാർലമെന്റിൽ ...

സ്വാഭിമാനത്തിന്റെ 75 വർഷങ്ങൾ; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം, സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും പ്രദർശിപ്പിക്കാൻ ഇന്ത്യ

ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ കർത്തവ്യ പഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. രാവിലെ 10.30ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ...

ക്രിസ്മസ് ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും; സിബിസിഐ ആഘോഷച്ചടങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് മോദി

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യേശുക്രിസ്തുവിന്റെ സന്ദേശങ്ങൾ ലോകത്തിന് സമാധാനത്തിന്റെയും സമൃദ്ധിയുടേയും പാത തെളിയിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ...

‘ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് തെളിയിച്ചിരിക്കുന്നു’; അഭിമാന നേട്ടമെന്ന് രാഷ്‌ട്രപതി; ഗുകേഷിന് അഭിനന്ദനപ്രവാഹം

ന്യൂഡൽഹി: 18-ാമത്തെ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്ര വിജയം നേടിയ 18 കാരൻ ദൊമ്മരാജു ഗുകേഷിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണെന്നും അഭിമാന ...

ത്യാഗത്തിന്റെയും ധീരതയുടെയും അതുല്യമായ ഉദാഹരണങ്ങൾ; സിയാച്ചിൻ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ശ്രീനഗർ: സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. 1984 ലെ ഓപ്പറേഷൻ മേഘദൂതിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ യുദ്ധ സ്മാരകത്തിൽ ആദരവർപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ...

ഫാർമ കമ്പനിയിലെ പൊട്ടിത്തെറി; മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു രാഷ്ട്രപതി ...

വെല്ലിംഗ്ടണിൽ ഒരുക്കിയത് പരമ്പരാഗത മാവോറി ‘പോവ്ഹിരി’യും ഗാർഡ് ഓഫ് ഓണറും; ന്യൂസിലൻഡ് സാംസ്കാരിക വൈവിധ്യം വിളിച്ചോതി രാഷ്‌ട്രപതിയുടെ സ്വീകരണ ചടങ്ങ്

വെല്ലിംഗ്ടൺ: ന്യൂസീലൻഡിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വീകരണ ചടങ്ങുകൾ. തലസ്ഥാനമായ വെല്ലിംഗ്ടണിൽ രാഷ്ട്രപതിയെ പരമ്പരാഗതമായ മാവോറി 'പോവ്ഹിരിയും' ഗാർഡ് ഓഫ് ഓണറും നൽകി ...

Page 1 of 3 123