ശ്രീരാമചന്ദ്രന്റെ ജീവിതം മുഴുവൻ മനുഷ്യരാശിക്കും പ്രചോദനം; രാമനവമി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും
ന്യൂഡൽഹി: ശ്രീരാമദേവന്റെ ജന്മദിനമായ രാമനവമി ദിനത്തിൽ പൗരന്മാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും. ശ്രീരാമദേവന്റെ അനുഗ്രഹത്താൽ എല്ലാവർക്കും സന്തോഷവും സമാധാനവും സമ്പൽസമൃദ്ധിയും ...