കൂട്ടരാജിയിലും പ്രതിഷേധം അണയുന്നില്ല; ലങ്ക പുകയുന്നു; പുതിയ സർക്കാരിൽ ചേരാൻ പ്രതിപക്ഷത്തിനും ക്ഷണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൂട്ടരാജിയിലും പ്രതിഷേധം അണയുന്നില്ല; ലങ്ക പുകയുന്നു; പുതിയ സർക്കാരിൽ ചേരാൻ പ്രതിപക്ഷത്തിനും ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ശ്രീലങ്കയിൽ പ്രതിപക്ഷത്തെ സർക്കാരിൽ ചേരാൻ ക്ഷണിച്ച് ലങ്കൻ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെ രംഗത്ത്. അദ്ദേഹം പുതിയ നാലംഗ മന്ത്രിസഭ രൂപീകരിച്ചു. ഇന്നലെ രാത്രി വൈകിയോടെ രാജി സമർപ്പിച്ച 26 മന്ത്രിമാരുടേയും രാജി അംഗീകരിച്ചതിന് പിന്നാലെയാണ് ഗോട്ടബായയുടെ പുതിയ നീക്കം.

പ്രധാനമന്ത്രി മഹീന്ദ രജ്പക്‌സെ ഒഴികെയുള്ള എല്ലാവരും ഇന്നലെ രാത്രി  രാജി സമർപ്പിച്ചിരുന്നു. പ്രസഡന്റ് പുതിയ മന്ത്രിമാരെ നാമനിർദ്ദേശം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നാലംഗ മന്ത്രിസഭ രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. സഹോദരനും ധനമന്ത്രിയുമായ ബേസിൽ രജപക്‌സയെ അടക്കം സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം പുതിയ മന്ത്രിസഭ രൂപീകരിച്ചത്. അലി സാബ്രിയാണ് പുതിയ ധനമന്ത്രി.

കാബിനറ്റ് പദവികൾ സ്വീകരിക്കാനും രാജ്യത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം തേടാനുള്ള ശ്രമത്തിൽ ചേരാനും പാർമെന്റിലെ എല്ലാ രാഷ്‌ട്രീയ പാർട്ടികളേയും ക്ഷണിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

നാടകീയ രംഗങ്ങൾക്കൊടുവിലാണ് ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ രൂപീകൃതമായത്. ഇന്നലെ രാത്രി വൈകിയോടെ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജി വെച്ചെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട് രാജി വാർത്ത നിഷേധിച്ച് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിമാരുടെ കൂട്ടരാജി. ജനരോഷത്തെ തുടർന്ന രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തിരാവസ്ഥയും 36 മണിക്കൂർ  കർഫ്യൂവും പൂർത്തിയാകുന്നതിന് മുൻപായിരുന്നു ഭരണതലത്തിലെ കൂട്ടരാജി

ശ്രീലങ്കൻ സർക്കാറിനെതിരായ വർദ്ധിച്ചു വരുന്ന പ്രക്ഷോഭങ്ങൾ കാരണം നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംഘർഷാവസ്ഥ വർദ്ധിക്കുന്നതിന് കാരണമാവുകയും കലാപത്തിന് വഴി വെക്കുകയും ചെയ്തിരുന്നു. 600 ലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിരുന്നു.

Tags: PresidentSri LankaGotabaya Rajapaksa
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies