രാഷ്ട്രപതിക്ക് ഡീ-ലിറ്റ് നിഷേധിച്ച സംഭവം; ചാൻസിലറെ ധിക്കരിച്ചു; വിസി അനുസരിക്കുന്നത് മറ്റാരുടേയോ നിർദ്ദേശങ്ങളെന്ന് ഗവർണർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നിഷേധിച്ച സംഭവം; ചാൻസിലറെ ധിക്കരിച്ചു; വിസി അനുസരിക്കുന്നത് മറ്റാരുടേയോ നിർദ്ദേശങ്ങളെന്ന് ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2022, 12:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : രാഷ്‌ട്രപതിയ്‌ക്ക് രാംനാഥ് കോവിന്ദിന് ഡീ-ലിറ്റ് നൽകാൻ വിസമ്മതിച്ചതിൽ കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറെ വിസി ധിക്കരിച്ചുവെന്ന് ഗവർണർ പറഞ്ഞു.വിസിയുടെ കത്ത് ലഭിച്ചപ്പോൾ ഞെട്ടിപ്പോയി. ശേഷം മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ഗവർണർ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്‌ട്രപതിയ്‌ക്ക് ഡീ-ലിറ്റ് നൽകാൻ കഴിയില്ലെന്ന് വിസി ഫോണിൽ വിളിച്ചാണ് പറഞ്ഞത്. തുടർന്ന് ഇക്കാര്യം എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കത്ത് കണ്ടപ്പോൾ ഞെട്ടി. അതിലെ കാര്യങ്ങൾ വിശ്വസിക്കാനായില്ല. 10 മിനിറ്റ് കഴിഞ്ഞാണ് ഞെട്ടലിൽ നിന്നും മുക്തനായത്. വിസി തനിക്ക് അയച്ച കത്തിൽ മുഴുവൻ അക്ഷരത്തെറ്റ് ആയിരുന്നു. വിസിയുടെ ഭാഷ ഇങ്ങിനെയാണോ?. ഭാഷാപരിജ്ഞാനം ഇല്ലാത്തായാളാണോ കേരള സർവ്വകലാശാല വിസിയെന്നും അദ്ദേഹം ചോദിച്ചു.

വിസിയുടെ മറുപടിയ്‌ക്ക് ശേഷം മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. വിസി മറ്റ് ആരുടേയോ നിർദ്ദേശം അനുസരിക്കുന്നതു പോലെയാണ് തോന്നിയത്. രാഷ്‌ട്രപതിയെ ആദരിക്കാൻ സിൻഡിക്കേറ്റ് അംഗങ്ങളാണ് എതിർപ്പ് ഉയർത്തുന്നത് എന്നാണ് വിസി പറഞ്ഞത്. എന്നാൽ പിന്നീട് അംഗങ്ങളുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം അംഗീകരിച്ചില്ല.

കണ്ണൂർ വിസിയുടെ പുനർ നിയമനം നിയമ വിരുദ്ധമല്ല. എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വിശദമാക്കി.

Tags: ram nath kovindhGovernorPresidentarif muhammad khan
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies