രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; രാവിലെ പത്ത് മുതൽ വോട്ടെടുപ്പ്
ന്യൂഡൽഹി : രാജ്യത്തിന്റെ 15- ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. ...





