രാഷ്ട്രപതി തിരഞ്ഞെടുപ്പ്; നദ്ദയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് യോഗം ചേരും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; നദ്ദയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് യോഗം ചേരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 07:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബിജെപി കോർഡിനേഷൻ കമ്മിറ്റി ഇന്ന് യോഗം ചേരും. ഡൽഹിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം.

ജൂലൈ 18-ന് നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വിശദമായ ചർച്ചകൾക്കായാണ് ദേശീയ തലസ്ഥാനത്ത് ഏകോപന സമിതി യോഗത്തിന് ബിജെപി അദ്ധ്യക്ഷത വഹിക്കുന്നത്. രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സമവായമുണ്ടാക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും ചർച്ച നടത്താനുള്ള ഉത്തരവാദിത്വം ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്‌ക്കും പ്രതിരോധമന്ത്രിയും ലോക്സഭാ ഉപനേതാവുമായ രാജ്നാഥ് സിംഗിനും നൽകിയിട്ടുണ്ട്.

സംസ്ഥാന ഘടകങ്ങളുമായും സഖ്യകക്ഷികളുമായും ഏകോപിപ്പിക്കുന്നതിനായി ബിജെപി 14 അംഗങ്ങളുടെ ഏകോപന സമിതി രൂപീകരിച്ചു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനറായി ബിജെപി നിയമിച്ചിട്ടുണ്ട്. ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, സിടി രവി എന്നിവരാണ് സമിതിയുടെ കോ-കൺവീനർമാർ.

കേന്ദ്രമന്ത്രിമാരായ ജി കിഷൻ റെഡ്ഡി, അശ്വിനി വൈഷ്ണവ്, സർബാനന്ദ സോനോവാൾ, പാർലമെന്ററികാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാൾ, ആരോഗ്യ സഹമന്ത്രി ഭാരതി പവാർ, ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ അരുണ, ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹ എന്നിവരും സംഘത്തിലുണ്ട്.

മറുവശത്ത് ബിജെപി വനിതാ വിഭാഗം മേധാവി വനതി ശ്രീനിവാസ്, സിൽച്ചാറിൽ നിന്നുള്ള ലോക്സഭാ എംപി ഡോ രാജ്ദീപ് റോയ്, ബിജെപി ദേശീയ വക്താവ് സംബിത് പത്ര എന്നിവരും ഈ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഭാഗമാണ്.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടന്നുകഴിഞ്ഞാൽ 21 നായിരിക്കും വോട്ടെണ്ണൽ. നാമനിർദ്ദേശ പത്രികകൾ സൂക്ഷ്മപരിശോധന നടത്തുന്നത് ജൂൺ 30നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ രണ്ടുമാണ്.

രാജ്യത്തിന്റെ 14-ാമത് രാഷ്‌ട്രപതിയാണ് രാം നാഥ് കോവിന്ദ്. 2017 ജൂലൈ 25-നായിരുന്നു അദ്ദേഹം ഇന്ത്യയുടെ രാഷ്‌ട്രപതിയായി ചുമതലയേറ്റത്. ജൂലൈ 24-നാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക.

 

 

 

Tags: BJPDelhijp naddapresidential poll
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies