Prithviraj Sukumaran - Janam TV

Prithviraj Sukumaran

പൃഥ്വിരാജ് വീണ്ടും ബോളിവുഡ്ഡിലേക്ക്; കരീന കപൂർ ചിത്രത്തിൽ പ്രധാന വേഷം; സംവിധാനം മേഘ്‌ന ഗുൽസാർ

കരീന കപൂർ ചിത്രത്തിലൂടെ നടൻ പൃഥ്വിരാജ് വീണ്ടും ബോളിവുഡ്ഡിലേക്ക്. സംവിധായക മേഘ്‌ന ഗുൽസാറിന്റെ പുതിയ ചിത്രത്തിലേക്കാണ് പൃഥ്വിരാജിന് ഓഫർ ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. ബോളിവുഡിലെ മുൻനിര നടന്മാരായ ആയുഷ്മാൻ ...

‘നീ യഥാർത്ഥത്തിൽ ഗോട്ട് ആണ്’; പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് സുപ്രിയ

നാൽപ്പത്തി രണ്ടാം പിറന്നാൾ  ആഘോഷിക്കുകയാണ് നടൻ പൃഥ്വിരാജ്. മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള സൂപ്പർതാരങ്ങൾ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. ജന്മദിനത്തിൽ എമ്പുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടുകൊണ്ടായിരുന്നു മോഹൻലാൽ ജന്മദിനാശംസകൾ ...

എന്റെ മോൻ അമ്മയുടെ പ്രസിഡന്റ് ആകാൻ പോകേണ്ട; അവൻ മര്യാദയ്‌ക്ക് ജീവിക്കട്ടെ: മല്ലിക സുകുമാരൻ 

താര സംഘടനയായ അമ്മയ്ക്കെതിരെ നടി മല്ലിക സുകുമാരൻ. തന്റെ ഭർത്താവ് സുകുമാരനെയും മകൻ പൃഥ്വിരാജിനെയും അമ്മ വിലക്കിയിരുന്നു എന്നും ഇപ്പോൾ ആരോപണ വിധേയരായ ചിലർ പൃഥ്വിരാജിനെതിരെ മുദ്രാവാക്യം ...

പൃഥ്വിരാജാണോ അമ്മയുടെ പ്രസിഡന്റ് ആകേണ്ടത്?; അതേപ്പറ്റി വല്ലതും പറഞ്ഞാൽ പച്ചക്ക് പറയേണ്ടിവരും; തുറന്നടിച്ച് ധർമ്മജൻ

താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ പൃഥ്വിരാജ് വരണം എന്ന തരത്തിലുള്ള അഭിപ്രായങ്ങളെ തള്ളി നടൻ ധർമ്മജൻ ബോൾഗാട്ടി. പൃഥ്വിരാജിനെ കുറിച്ച് വല്ലതും പറഞ്ഞാൽ പച്ചക്ക് ...

എന്റെ മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവംതമ്പുരാൻ കൊടുത്തതാണ്; മല്ലിക സുകുമാരൻ

ആലപ്പുഴ: മകൻ ആത്മാർത്ഥമായി കഷ്ടപ്പെട്ടതിന്റെ അംഗീകാരം ദൈവം തമ്പുരാൻ ജൂറിയുടെ രൂപത്തിൽ കൊടുത്തതാണ് ഈ അവാർഡെന്ന് മല്ലിക സുകുമാരൻ. ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജ് മികച്ച നടനുളള സംസ്ഥാന ...

കിട്ടിയില്ലെങ്കിലാണ് അത്ഭുതം; അവാർഡുകൾ ചാക്കിലാക്കി ബ്ലെസ്സിയും കൂട്ടരും; ആടുജീവിതത്തിന് മാത്രം ലഭിച്ച പുരസ്കാരങ്ങളിതാ..

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ അവാർഡ് നേടിയ ചിത്രമായി ആടുജീവിതം. മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച ജനപ്രിയ ചിത്രം, മികച്ച അവലംബിത ...

സൂപ്പർ ലീഗ് കേരളയിൽ കൊച്ചിക്കാരുടെ സ്വന്തം ക്ലബ്ബ്; ഫോഴ്‌സ കൊച്ചിയുടെ ലോഗോ പുറത്തുവിട്ട് പൃഥ്വിരാജ്

കേരളത്തിന്റെ കാൽപ്പന്ത് ആരവത്തിന് ഇനി മാറ്റ് കൂടും. സൂപ്പർ ലീഗ് കേരള ടീമായ ഫോഴ്‌സ കൊച്ചി എഫ്‌സിയുടെ ലോഗോ പുറത്തുവിട്ട് ടീം ഉടമയും നടനുമായ പൃഥ്വിരാജ്. 'ഇത് ...

‘അമ്മ’യിൽ തലമുറ മാറ്റം ആ​ഗ്രഹിച്ചു; പക്ഷെ നേതൃനിരയിൽ വരാൻ പൃഥ്വിരാജും കുഞ്ചാക്കോയും തയ്യാറായില്ല: ജഗദീഷ്

എറണാകുളം: താര സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ തലമുറ മാറ്റം ആ​ഗ്രഹിച്ചിരുന്നെന്ന് നടൻ ജ​ഗദീഷ്. പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നേതൃത്വനിരയിലേക്ക് കൊണ്ടുവരുവാൻ ആ​ഗ്രഹിച്ചെങ്കിലും ഇരുവരും പിന്മാറിയെന്നും ജ​ഗദീഷ് പറയുന്നു. ...

അതിജീവനത്തിന്റെ, ഉള്ളുലയ്‌ക്കുന്ന ‘ആടുജീവിതം’; വീണ്ടും തിയേറ്ററുകളെ ഈറനണിയിച്ച് ബ്ലെസി

'നമ്മളനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' ബെന്യമിൻ എന്ന നോവലിസ്റ്റ് ഈ വാചകത്തെ വായനക്കാരനിൽ പകർന്ന് നൽകിയെങ്കിൽ ബ്ലെസി ഈ വാചകത്തെ പ്രേക്ഷകൻ്റെ നെഞ്ചിൽ കോറിയിടുന്നു. ...

രണ്ടാമത്തെ ഷെഡ്യൂൾ പൂർത്തിയായി; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് പൃഥ്വിരാജ്

മലയാളികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണെന്നതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. എമ്പുരാനെ കുറിച്ചുള്ള ...

‘നിനക്ക് വേണ്ടി വേട്ട മൃഗമാവാം വേട്ടക്കാരനും’; താരനിബിഡമായ ‘സലാർ’ ട്രെയിലർ പുറത്തിറങ്ങി

ബ്രഹ്‌മാണ്ഡ ചിത്രം സലാറിന്റെ ട്രെയിലർ പുറത്ത്. താരനിബിഡമായ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശത്രുക്കളായി മാറിയ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം ...

വയൽ നികത്തിയ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ; പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് പൊളിച്ചു നീക്കി നഗരസഭ

എറണാകുളം: പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് പൊളിച്ചു നീക്കി നഗരസഭ. ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പെരുമ്പാവൂരിൽ നിർമ്മിച്ച സെറ്റാണ് നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന് പൊളിച്ചു നീക്കിയത്. ...

പുത്തൻ അപ്‌ഡേറ്റുമായി സലാർ; ഡിസംബർ ഒന്നിന് ട്രെയിലർ പുറത്തിറങ്ങും

പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം സലാറിന്റെ പുത്തൻ അപ്‌ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയിലർ ഡിസംബർ ഒന്നിന് പുറത്തിറങ്ങും കൂടാതെ ചിത്രം ഐമാക്‌സിലും പ്രദർശനത്തിനെത്തുമെന്നാണ് പുത്തൻ അപ്‌ഡേറ്റിലൂടെ ...

നാട്ടുകാരുടെ പരാതി; പൃഥ്വിരാജ് നായകനായ സിനിമയുടെ സെറ്റ് പൊളിച്ചു

കൊച്ചി: പൃഥ്വിരാജ് നായകനായ 'ഗുരുവായൂർ അമ്പലനടയിൽ 'എന്ന സിനിമയുടെ ചിത്രീകരണത്തിനായി പെരുമ്പാവൂരിൽ നിർമ്മിച്ച സെറ്റ് നഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റി. ഗുരുവായൂർ അമ്പലത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും മാതൃകകളാണ് ...

ആടുകൾക്കിടയിൽ അയാൾ; പ്രതീക്ഷ ഉയർത്തി ബ്ലെസി ചിത്രം; ആടുജീവിതത്തിന്റെ ആദ്യ പോസ്റ്റർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടു ജീവിതം. ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിന്റെ തലവര മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല പ്രതിസന്ധികളെയും ...

‘എമ്പുരാൻ’ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്- മോഹൻലാൽ ചിത്രം എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഈ മാസം ആദ്യം ലഡാക്കിൽ വച്ച് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ...

PRITHVIRAJ

എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല, മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും എനിക്ക് ഭയപ്പെടേണ്ട ആവശ്യമില്ല; തുറന്നടിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി

നടൻ പൃഥ്വിരാജിനെതിരെ വീണ്ടും തുറന്നടിച്ച് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. നേരത്തെ പൃഥ്വിരാജ് തന്നെ സിനിമയിൽ നിന്ന് മാറ്റാൻ ഇടപെട്ടുവെന്ന് കൈതപ്രം പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിന് ...

സലാര്‍ ടീസറിൽ മുഖം വെളിപ്പെടുത്തിയില്ല :പ്രഭാസിന്റെ ലുക്കറിയാതെ നിരാശരായി നെറ്റിസൺസ് ; ഇത് ‘ബ്ലോക്ക്ബസ്റ്റർ’ കട്ടവെയ്റ്റിംങ്ങെന്ന് ആരാധകർ ; എട്ട് മണിക്കൂറിൽ 230 ലക്ഷം കാണികൾ

സിനിമ പ്രമികൾ എറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകന്‍ പ്രശാന്ത് നീൽ സലാർ സംവിധാനം ചെയ്യുന്ന സലാര്‍ പാര്‍ട്ട് 1. ‘കെജിഎഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ലോക ...

പരിധികൾ ലംഘിക്കുന്നു; തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് പൃഥ്വിരാജ്

എറണാകുളം: മലയാള സിനിമയിലേക്ക് വിദേശത്തു നിന്നും പണം ഒഴുകുന്നതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. മലയാള സിനിമയിലെ അഞ്ച് നിർമ്മാതാക്കളെ ഇഡി, ആദായനികുതി വകുപ്പുകൾ ...

ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്?; വിഡ്ഢിത്തരം മുരളാനൊരു ‘കടുവ’; ചിത്രം മാനസികരോഗികളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപണം- Prithviraj Sukumaran, kaduva movie

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പേര് പ്രഖ്യാപിച്ചതു മുതൽക്കെ വിവാദങ്ങളുടെ നിഴലിലായിരുന്നു ചിത്രം. പല കേസുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് ...

പൃഥ്വിരാജിനോട് ലജ്ജ തോന്നുന്നു ; ജോസ് കുരുവിനാകുന്നേൽ ആദ്യ ഇരയല്ല; കടുവയ്‌ക്കെതിരെ വീണ്ടും ആരോപണം-Kaduva Movie 

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ കടുവയ്‌ക്കെതിരെ വീണ്ടും ആരോപണം. തന്റെ ജീവിതമാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജോസ് കുരുവിനാക്കുന്നേൽ എന്ന വ്യക്തി രംഗത്ത് ...

മലയാളക്കരയിൽ തരംഗമാകാൻ വരുന്നു ‘ഗോൾഡ്‘: പോസ്റ്റർ പങ്കുവെച്ച് ചെമ്പൻ

മലയാള സിനിമാ ചരിത്രത്തിൽ പുത്തൻ അദ്ധ്യായം എഴുതിച്ചേർത്ത പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡിന്റെ പോസ്റ്റർ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. പൃഥ്വിരാജ് ...

സമൂഹമാദ്ധ്യമ ഉപഭോക്താക്കളെ ഒടിടിയിലെത്തിക്കാൻ ഡിസ്നി+ഹോട്ട്സ്റ്റാർ; ബ്രോ ഡാഡി ട്രെയ്‌ലർ റിലീസ് ജനുവരി6 ന്

കൊച്ചി: മലയാളത്തിൽ ശക്തമായി ചുവടുറപ്പിച്ച് ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഡിസ്നി+ഹോട്ട്സ്റ്റാർ. മലയാളി പ്രേക്ഷകർക്കായി 'ഡിസ്നി+ഹോട്ട്സ്റ്റാർ മലയാളം' എന്ന പുതിയ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ജനുവരി ...

മോഹൻലാലിന്റെ ബറോസിൽ നിന്നും പൃഥിരാജ് പിൻമാറിയോ..? ആശയകുഴപ്പത്തിലായി ആരാധകർ

കൊച്ചി;നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്.പ്രഖ്യാപന ദിവസം മുതൽക്ക് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ...

Page 1 of 2 1 2