പൃഥ്വിരാജ് ഒഴുക്കിനനുസരിച്ച് നീന്തുന്നു , ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസ്സിലാക്കി പോസ്റ്റ് ഇട്ടതായി അറിവില്ല : സംവിധായകൻ അഖിൽ മാരാർ
കൊച്ചി : മുല്ലപ്പെരിയാർ വിഷയത്തിൽ പൃഥ്വിരാജ് ഒഴുക്കിനനുസരിച്ച് നീന്തുന്നുവെന്ന് പരിഹസിച്ച് സംവിധായകൻ അഖിൽ മാരാർ. . പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളിൽ പലരും ഇന്നു വരെ ഏതെങ്കിലും വിഷയം ...