Private - Janam TV
Friday, November 7 2025

Private

ഇടതുതീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചു; ഇന്ദ്രൻസ് നായകനായ ചിത്രം പ്രൈവറ്റിന് സെൻസർ ബോർഡിന്റെ തിരുത്ത്

എറണാകുളം: ഇടതുതീവ്ര ആശയങ്ങൾ പ്രചരിപ്പിച്ചതിന് ഇന്ദ്രൻസ് നായകനായ പ്രൈവറ്റ് എന്ന ചിത്രത്തിന് സെൻസർ ബോർഡിന്റെ വെട്ട്. ഇടതുതീവ്ര ആശയങ്ങൾ ഉൾപ്പെട്ട ഭാ​ഗങ്ങൾ സെൻസർ ബോർഡ് കട്ട് ചെയ്തു. ...

ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്, 61 പേർ ആശുപത്രിയിൽ

വയനാട് കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം ബസുകൾ കൂട്ടിയിടിച്ച് 85 പേർക്ക് പരിക്കേറ്റു. പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് ...

ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ സ്വകാര്യ ചാറ്റ് ചോർന്നു! യുവതി ചോർത്തിയതെന്ന് ആരോപണം

ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷദീപ് സിം​ഗ് വിവാ​ദത്തിൽ. താരത്തിന്റേതെന്ന് കരുതുന്ന സ്വകാര്യ ഇൻസ്റ്റ​ഗ്രാം ചാറ്റുകൾ സോഷ്യൽ മീഡിയയിൽ ചോർന്നു. പഞ്ചാബി സ്വ​ദേശിനിയുമായി നടത്തിയ ചാറ്റുകളാണ് ലീക്കായത്. ...

ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

ആലപ്പുഴ: പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. ...

ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചെന്ന് യുവതി, സ്വകാര്യ ഭാ​ഗത്ത് കത്തിയും കല്ലുകളും; പക്ഷേ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്

കഴിഞ്ഞ ദിവസം 20-കാരിയുടെ പീഡന പരാതിയിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വസായിൽ വച്ച് പീഡനത്തിനിരയാക്കിയെന്നും തുടർന്ന് ബോധരഹിതയായ തന്നെ മുംബൈയിൽ ...

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈല്‍, എം.എസ്.എം.ഇ, ധനകാര്യം, ...

ശമ്പളം ഇവിടെയും കൂറ് അവിടെയും! അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വേണ്ട, വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ...

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മുന്നറിയിപ്പ്; അലസരാകേണ്ട ശമ്പളം പോകും, പിഴയും കിട്ടും

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാനിലെ തൊഴിൽ മന്ത്രാലയം. കാരണങ്ങളില്ലാതെ വൈകി എത്തുന്നതടക്കമുള്ള നിയമ ലംഘനങ്ങളുടെ പേരിൽ സ്വകാര്യ കമ്പനികൾക്ക് തൊഴിലാളികൾക്ക് പിഴചുമത്താമെന്ന് അധികൃതർ.25ഉം അതിൽ ...

നടി ഉർവശി റൗട്ടേലയുടെ സ്വകാര്യ വീഡിയോ ലീക്കായി; മോർഫ് ചെയ്തതെന്ന് സംശയം

ബോളിവുഡ് നടി ഉർവശി റൗട്ടേലയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ ലീക്കായത് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചു. ടോയ്ലെറ്റിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ ഇത് മോർഫ് ചെയ്തതാണെന്നുള്ള ...

വിവാഹ വാ​ഗ്ദാനം നിരസിച്ചു, കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ട് ഫ്ലെഷ് ചെയ്ത് യുവതി

വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ കാമുകൻ്റെ ലിം​ഗം ഛേദിച്ച യുവതി അറസ്റ്റിലായി. നഴ്സിം​ഗ് ഹോം ഉടമയായ യുവതിയാണ് യുവാവിന്റെ ലിം​ഗം ഛേ​ദിച്ച ശേഷം ക്ലോസറ്റിലിട്ട് ഇത് ഫ്ലെഷ് ...

ആളൊന്നിന് രണ്ടായിരം മാത്രം, ആരാധകർക്ക് ടിക്കറ്റ് വച്ച് ഡിന്നർ നടത്തി പാകിസ്താൻ; നാണംകെടുത്തി മുൻ താരം

ടി20 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയപ്പോഴേക്കും വിവാദം കൈയെത്തിപ്പിടിച്ച് പാകിസ്താൻ ടീം. അമേരിക്കയിൽ ആരാധകർക്ക് വേണ്ടി നടത്തിയ ഡിന്നറിന്റെ പേരിലാണ് പുതിയ വിവാദം. ടീമിനെ അനുമോദിക്കാനെന്ന പേരിൽ നടത്തിയ ...

നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്ക് മാസപ്പടി 1.72 കോടി; വാങ്ങിയ സ്വകാര്യ കോടികള്‍ കിലുങ്ങിയത് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍; സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കിട്ടിയത് മൂന്നു വര്‍ഷം

ന്യൂഡല്‍ഹി; നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ...

ഇന്ദ്രൻസും മീനാക്ഷിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രം പ്രൈവറ്റ്; ചിത്രീകരണം നാളെ കോട്ടയത്ത് ആരംഭിക്കും

ഇന്ദ്രൻസ്, മീനാക്ഷി അനൂപ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പ്രൈവറ്റ്. നവാഗതനായ ദീപക് സംവിധാനം നിർവഹിക്കുന്ന ചിത്രം നാളെ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. മലപ്പുറത്ത് നിന്ന് ഒരു ...