വിവാഹ വാ​ഗ്ദാനം നിരസിച്ചു, കാമുകൻ്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ട് ഫ്ലെഷ് ചെയ്ത് യുവതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവാഹ വാ​ഗ്ദാനം നിരസിച്ചു, കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ട് ഫ്ലെഷ് ചെയ്ത് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 03:06 pm IST
Facebook
Twitter
WhatsAppTelegram

വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ കാമുകന്റെ ലിം​ഗം ഛേദിച്ച യുവതി അറസ്റ്റിലായി. നഴ്സിം​ഗ് ഹോം ഉടമയായ യുവതിയാണ് യുവാവിന്റെ ലിം​ഗം ഛേ​ദിച്ച ശേഷം ക്ലോസറ്റിലിട്ട് ഇത് ഫ്ലെഷ് ചെയ്തത്.ബീഹാറിലെ മധൗരയിൽ അഭിലാഷ വർഷങ്ങളായി നഴ്സിം​ഗ് ഹോം നടത്തുകയാണ്. വേദ പ്രകാശ് എന്ന പ്രദേശത്തെ വാർഡ് കൗൺസിലറെയാണ് ഇവർ‌ ആക്രമിച്ചത്.

വർഷങ്ങളായി ഇവർ പ്രണയത്തിലായിരുന്നു. ഇവർ നിരവധി തവണ ശാരീരിക ബന്ധം പുലർത്തുകയും യുവതി ​ഗർഭിണിയാവുകയും ചെയ്തു. എന്നാൽ വിവാഹ കാര്യം പറഞ്ഞതോടെ യുവാവ് പിന്മാറിയെന്നും ഇവർ പറഞ്ഞു.കോടതി വിവാഹം കഴിക്കാമെന്നാണ് യുവാവ് പറഞ്ഞിരുന്നത്. വീണ്ടും ഇതിൽ നിന്ന് പിന്മാറിയതോടെയാണ് അരിശം പൂണ്ട യുവതി ഇയാളുടെ ലിം​ഗം ഛേദിച്ച് ടോയ്ലെറ്റിൽ തള്ളിയത്. അക്രമിക്കാൻ ഉപയോ​ഗിച്ച കത്തിയും കളഞ്ഞു. പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കത്തി വീണ്ടെടുക്കുകയും ചെയ്തു.

എന്നാൽ ഇവർക്ക് കുറ്റബോധമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. പാട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില ​ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.ഏഴും എട്ടും തവണ തീയതി നിശ്ചയിച്ച ശേഷം വിവാഹത്തിൽ നിന്ന് ഇയാൾ പിന്മാറിയതോടെയാണ് അഭിലാഷ അസ്വസ്ഥയായതെന്ന് എസ്.എസ്.പി കുമാർ‌ ആശിഷ് പറഞ്ഞു.

 

Tags: PrivatepartsRefusescuts offBiharmarriagemanloverProposal
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies