private bus - Janam TV
Friday, November 7 2025

private bus

140 കിലോമീറ്ററിലധികം ഒടുന്നതിന് സ്വകാര്യബസുകൾക്ക് പെർമിറ്റ് ; സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: സ്വകാര്യ ബസുകൾക്ക് കർശന നിർദേശവുമായി സുപ്രീംകോടതി. സ്വകാര്യബസുകൾ 140 കിലോമീറ്ററിലധികം വേ​ഗതയിൽ ഒടുന്നതിന് പെർമിറ്റ് വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെ​ഹിക്കിൾ സ്കീമിലെ ...

കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ ; നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി

എറണാകുളം : കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിലിൽ ഇടപെട്ട് ഹൈക്കോടതി. നിയമലംഘനത്തിന് കനത്ത പിഴ ചുമത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നിയമലംഘനമാവർത്തിച്ചാൽ പിഴത്തുക വർധിപ്പിക്കണം.വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ ...

നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍; സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. ബ​സു​ട​മ​ക​ളും വിദ്യാര്‍ത്ഥി സംഘടനകളും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും ത​മ്മി​ല്‍ നടത്തിയ ചർച്ച പരാജയമായിരുന്നു. ...

തലനാരിഴയ്‌ക്കാണ് ഞാനും ജേഷ്ഠനും രക്ഷപ്പെട്ടത്; ഇനിയും ഇത് ആവർത്തിച്ചാൽ കുറ്റവാളികളുടെ താടിയെല്ല് തകർക്കാനുള്ള ലൈസൻസ് തരണം: മാധവ് സുരേഷ്

പൊതുജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ബസുകളുടെ മത്സരയോട്ടം കാരണം ഗുരുവായൂരിൽ നിന്ന് ...

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവർ എക്സൈസിന്റെ പിടിയിൽ, അറസ്റ്റിലായത് യാത്രക്കാരുടെ പരാതിയെ തുടർന്ന്

ആലപ്പുഴ: ക‍ഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. മാരാരിക്കുളം സ്വദേശിയായ അലക്സാണ് പിടിയിലായത്. എക്സൈസ് സംഘമാണ് അലക്സിനെ അറസ്റ്റ് ചെയ്തത്. അലക്സിനെതിരെ യാത്രക്കാർ നേരത്തെ ...

അച്ഛൻ ഡ്രൈവർ, മകൾ കണ്ടക്ടർ; പഠനത്തോടൊപ്പം തിരക്കിട്ട ജോലിയുമായി അനന്തലക്ഷ്മി, ‘രാമപ്രിയ’ ബസിലെ യാത്രക്കാരനായി സുരേഷ് ഗോപി

തൃശൂർ: ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കൊടുങ്ങല്ലൂർ കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ എന്ന ബസിലാണ് അച്ഛനും ...

സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി ഓവർടേക്കിംഗ്; ഇടയിൽപെട്ട യുവതിയുടെ അത്ഭുത രക്ഷപെടൽ; KSRTC ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: സ്വകാര്യ ബസിന്റെ ഇടതു വശത്തുകൂടി അപകടകരമായി ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കോട്ടയം കൊടുങ്ങൂരിലുണ്ടായ സംഭവത്തിലാണ് പൊലീസ് നടപടി. ...

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറി; വാഹനം കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസും 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനിടയിലേക്ക് സ്വകാര്യ ബസ് കയറി. മുഖ്യമന്ത്രി കോവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ കോട്ടുളിയിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് ബസ് ...

ചൂരൽമലയിൽ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; 6 പേർക്ക് പരിക്ക്

വയനാട്: ചൂരൽമലയിൽ സ്വകാര്യബസ് അപകടത്തിൽ 6പേർക്ക് പരിക്ക്. ചൂരൽമലയിലെ അത്തിച്ചുവടാണ് അപകടമുണ്ടായത്. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വയലിലേക്ക് തെന്നി മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വൈകീട്ട് നാല് ...

കയറും മുമ്പേ ബസ് മുന്നോട്ടെടുത്തു; റോഡിലേക്ക് തെറിച്ചു വീണ് വിദ്യാർത്ഥി; രക്ഷയായത് സ്‌കൂൾ ബാഗ്

കോഴിക്കോട്: സ്വകാര്യ ബസിൽ നിന്നും തെറിച്ച് വീണ് സ്‌കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. കോഴിക്കോട് പേരാമ്പ്രയിൽ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി വിദ്യാർത്ഥി ബസിൽ കയറുന്നതിനിടെ ബസ് ...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്; ഡ്രൈവർമാരുടെ നില ഗുരുതരം

പാലക്കാട്: ചിറ്റൂർ നല്ലെപ്പിള്ളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിച്ച് 20 പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രണ്ട് ബസുകളിലെ ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റതായും പൊലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറയിൽ ...

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരി ബസിൽ കുഴഞ്ഞുവീണു; രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

പാലക്കാട്: ബസിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി സ്വകാര്യ ബസ് ജീവനക്കാർ. വടക്കാഞ്ചേരി-ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരാണ് കുഴഞ്ഞ് വീണ യാത്രക്കാരിയുടെ ജീവൻ ...

ബസിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; സംഭവം ആറ് വയസുള്ള മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ..

കാസർകോട്: ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ നഗ്നതാപ്രദർശനം. കാഞ്ഞങ്ങാട്ട് നിന്ന് ബേക്കലിലേക്ക് ആറ് വയസുള്ള മകൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് നേരെ യാത്രക്കാരൻ നഗ്നതാപ്രദർശനം നടത്തിയത്. ...

ഒരു ജീവൻ രക്ഷിക്കാൻ പറ്റി, കൂടുതലൊന്നും ചിന്തിച്ചില്ല, ദൈവം എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ്: മിന്നൽ കണ്ടക്ടർ വിനു

അടൂർ: ബസിനുളളിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരനെ ദൈവത്തിന്റെ കരങ്ങൾ പോലെ താങ്ങി നിർത്തിയ കരങ്ങൾ. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും സംഭവിച്ച കാര്യങ്ങൾ ...

യാത്രക്കിടെ ഛർദിച്ചു; യുവതിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ചു; സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടി

കോട്ടയം: യാത്രക്കിടെ ഛർദ്ദിച്ചതിന്റെ പേരിൽ യുവതിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോട്ടയം ആർഡിഒയ്ക്കാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ബെെജൂനാഥ് ...

മദ്യലഹരിയിൽ‌ ഫിറ്റായി കണ്ടക്ടർ ജോലിക്കെത്തി; യാത്രക്കാരെ ശല്യം ചെയ്തു, വഴിലിയിറക്കിവിട്ട് ഡ്രൈവർ

തൃശൂർ: മദ്യലഹരിയിൽ ജോലിക്കെത്തിയ കണ്ടക്ടറെ കൊണ്ട് പൊറുതിമുട്ടി ഡ്രൈവറും യാത്രക്കാരും. ഒടുവിൽ ഡ്രൈവർ, ഇയാളെ പാതിവഴിയിൽ ഇറക്കിവിട്ടു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ബസിലാണ് സംഭവം. മദ്യപിച്ചാണ് ജോലിക്കെത്തിയതെന്ന് ...

ഓട്ടോ ഡ്രൈവർമാർ ബസ് ജീവനക്കാരെ മർദ്ദിച്ചു; കോഴിക്കോട് മിന്നൽ പണിമുടക്ക്

കോഴിക്കോട്: ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റെന്ന ആരോപണത്തെ തുടർന്ന് ബസ് ജീവനക്കാരുടെ മിന്നൽ. വടകര-പയ്യോളി-പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ജീവനക്കാരാണ് മിന്നൽ പണിമുടക്ക് നടത്തിയത്. ആരോമൽ എന്ന ...

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്

മലപ്പുറം: എടപ്പാളിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്നും എത്തിയ കാർ എടപ്പാളിലേക്ക് പോകുകയായിരുന്ന ബസിൽ ഇടിച്ച് ...

ബസ് ഡ്രൈവറുടെ അശ്രദ്ധ; സ്വകാര്യബസിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിയ്‌ക്ക് ഗുരുതര പരിക്ക്

പാലക്കാട്: സ്വകാര്യബസ് ഡ്രൈവർമാരുടെ അനാസ്ഥകൾ വർദ്ധിക്കുന്നു. ബസിറങ്ങുന്നതിന് മുമ്പ് വാഹനമെടുക്കവെ റോഡിൽ വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ചങ്ങലീരി സ്വദേശി മർജാനയ്ക്കാണ് ബസിൽ ...

സ്‌കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറി; ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി എംവിഡി

കോട്ടയം: വൈക്കത്ത് സ്‌കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് മോട്ടോർവാഹന വകുപ്പ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വൈക്കം-എറണാകുളം റൂട്ടിൽ ...

ഒക്ടോബർ 31-ന് സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31-ന് സൂചനാ പണിമുടക്ക് നടത്തുമെന്നറിയിച്ച് ബസ് ഉടമകൾ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യാത്ര നിരക്കും വിദ്യാർത്ഥികളുടെ കൺസെഷൻ ...

വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം; നാലുപേർ പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: പെരിഞ്ഞനത്ത് സ്വകാര്യ ബസിലെ വനിതാ കണ്ടക്ടർക്കും ഡ്രൈവർക്കും മർദ്ദനം. കൊറ്റംകുളത്ത് വച്ച് കാറിലെത്തിയ സംഘം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് തടഞ്ഞുനിർത്തി വനിതാ കണ്ടക്ടറെയും ഡ്രൈവറെയും ...

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകിയില്ല; മിന്നൽ പരിശേധന നടത്തി പിഴയിട്ട് പോലീസ്

കൊല്ലം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിന്റെ മിന്നൽ പരിശോധന. കൊല്ലത്തെ സ്വകാര്യ ബസുകളിലാണ് ട്രാഫിക് പോലീസ് പരിശോധന നടത്തിയത്. കൺസഷൻ ...

വിദ്യാർത്ഥികളോട് ഇനി എന്തുമാകാമെന്ന ചിന്ത വേണ്ട, സ്വകാര്യ ബസുകൾക്ക് എട്ടിന്റെ പണി വരുന്നു!

കൊച്ചി: സ്വകാര്യ ബസുകൾക്ക് കർശന നിർദ്ദേശവുമായി എറണാകുളം കളക്ടർ. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് നിർബന്ധമായും പ്രദർശിപ്പിക്കാനാണ് കളക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ബസ് നിരക്കിൽ ഇളവ് ...

Page 1 of 3 123