യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം
കോഴിക്കോട്: യാത്രക്കാരിയായ യുവതിയെ സ്വകാര്യ ബസ് ജീവനക്കാർ രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. കോഴിക്കോട്ട് ജോലി കഴിഞ്ഞ് തിക്കോടിയിലേക്ക് മടങ്ങിയ യുവതിയെയാണ് സ്വകാര്യ ...
























