‘മേരാ ബാപ് ഗദ്ദർ ഹേ’; ശ്രീകാന്ത് ഷിൻഡെക്കെതിരെ പ്രിയങ്ക ചതുർവേദിയുടെ പരാമർശം വിവാദത്തിൽ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെയ്ക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി പ്രിയങ്ക ചതുർവേദി നടത്തിയ വിവാദ പരാമർശത്തിൽ വ്യാപക ...