''സവർക്കറെ അവഗണിക്കാനാവില്ല''; സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വീർ സവർക്കർ നടത്തിയ പങ്ക് തള്ളിക്കളയാനാകില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”സവർക്കറെ അവഗണിക്കാനാവില്ല”; സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വീർ സവർക്കർ നടത്തിയ പങ്ക് തള്ളിക്കളയാനാകില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 07:08 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടങ്ങളിൽ വി.ഡി സവർക്കറുടെ പങ്ക് ആർക്കും അവഗണിക്കാനാവില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി. നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന് വേണ്ടി ഓരോ സ്വാതന്ത്ര്യസമരസേനാനിയും സമർപ്പിച്ച പങ്ക് വിലപ്പെട്ടതാണ്. അതിനാൽ സവർക്കറുടെ പങ്കിനെ നമുക്ക് തള്ളിക്കളയാനാകില്ല. താഴ്ന്നതോ ഉയർന്നതോ ആയ ഒരാളെ തിരഞ്ഞെടുത്ത് അതിനായി ചിത്രീകരിക്കേണ്ടതില്ലെന്നും ശിവസേന നേതാവ് പറഞ്ഞു.

മഹാത്മാഗാന്ധിയെ വെറുക്കുകയോ അവഗണിക്കുകയോ നിങ്ങൾക്ക് ചെയ്യാം. എന്നാൽ ഗാന്ധിയുടെ ഊർജത്തെയും തത്വങ്ങളെയുമാണ് ഈ രാജ്യം പിന്തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയുടെ പേര് പരാമർശിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹവും ഗാന്ധിയുടെ പാത പിന്തുടരുന്നുണ്ടെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി തന്നെ സ്വയം സമർപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തിലും സൂചിപ്പിച്ചിരുന്നു. അവസാനത്തെ വ്യക്തിയെയും പരിപാലിക്കുക എന്ന ഗാന്ധിജിയുടെ സ്വപ്നം, അവസാനത്തെ ആളെയും കഴിവുള്ളവരാക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം, അതിനായി സ്വയം സമർപ്പിച്ചുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

സ്വാതന്ത്ര്യസമരത്തിൽ പങ്കുചേർന്ന ധീര ദേശാഭിമാനികളെ അനുസ്മരിച്ച പ്രധാനമന്ത്രി വീര സവർക്കറുടെ പങ്കിനെയും ഓർമ്മിപ്പിച്ചിരുന്നു. സ്വാതന്ത്ര്യം നേടുന്നതിനായി ജീവിതം നൽകിയവരാണ് മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ, വീർ സവർക്കർ എന്നിവരെന്നായിരുന്നു അദ്ദേഹം അനുസ്മരിച്ചത്. ധീര ദേശാഭിമാനികളോട് ഭാരതീയരെന്നും നന്ദിയും കൂറമുള്ളവരായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

Tags: Shiv SenaVD SavarkarPriyanka Chaturvedi
Share
Tweet
SendShare

More News from this section

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies