PROBE - Janam TV
Friday, November 7 2025

PROBE

മെട്രോ പാലത്തിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കിയ സംഭവം; ഉന്നതതല അന്വേഷണം ആരംഭിച്ചു

എറണാകുളം: മെട്രോ സ്റ്റേഷനിലെ റെയിൽപ്പാളത്തിൽ നിന്ന് താഴേക്കുചാടി യുവാവ് ആ​ത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ച് കൊച്ചി മെട്രോ റെയിൽ. കെഎംആർഎൽ ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം ...

ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന

ഫൈസലാബാദ്: പാകിസ്താനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും അനുബന്ധ കെട്ടിടങ്ങളും വീടുകളും തകര്‍ത്ത്, തീവച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക. ഇതിനിടെ ഇസ്ലാമിസ്റ്റുകളായ ...

ഗുരുതര തട്ടിപ്പുകൾ ! ബൈജൂസിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം?

സാമ്പത്തിക പ്രശ്‌നങ്ങളും ജീവനക്കാരുടെ പിരിച്ചുവിടലുകളും തുടങ്ങി, ഒരുപിടി വിവാദങ്ങളിൽപ്പെട്ട് പ്രതിസന്ധിയിൽ ഉഴലുന്ന ബൈജൂസിനെ പിടിച്ചുലച്ച് അടുത്ത പരീക്ഷണം. വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനത്തിനെതിരെ സീരിയസ് ഫ്രോഡ്സ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ...

റിപ്പബ്ലിക് ദിനാഘോഷത്തിൽ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ വിദ്യാർത്ഥികൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ലക്‌നൗ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിയ്ക്കിടെ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ക്യാമ്പസിന് പുറത്ത് നടന്ന പരിപാടിയിൽ എൻസിസി യൂണിഫോം ധരിച്ച ...

യുവ സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയേറുന്നു; ആദ്യ അന്വേഷണത്തിലുണ്ടായത് ഗുരുതര വീഴ്ച; നിർണായക വിവരങ്ങൾ ശേഖരിക്കാതെ തെളിയപ്പെടാത്ത കേസായി റിപ്പോർട്ട് നൽകി; അന്വേഷണത്തിന് പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തണമെന്ന് പുതിയ സംഘത്തിന്റെ ശുപാർശ

തിരുവനന്തപുരം: ചലച്ചിത്ര സംവിധായിക നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കാൻ കഴിയുന്നതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ വിശദമായ അന്വേഷണം ...

മാവിൽ തുപ്പി ബട്ടർ നാൻ ഉണ്ടാക്കി; ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പോലീസും ഭക്ഷ്യ സുരക്ഷ വകുപ്പും

ലക്‌നൗ: മാവിൽ തുപ്പി ബട്ടർ നാൻ ഉണ്ടാക്കുന്ന പാചകക്കാരന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം ഒരു വിവാഹസൽക്കാരത്തിനായി നാൻ ഉണ്ടാക്കുമ്പോഴാണ് പാചകക്കാരൻ മാവിൽ തുപ്പിയത്. ദൃശ്യങ്ങൾ ...