ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 08:20 am IST
Facebook
Twitter
WhatsAppTelegram

ഫൈസലാബാദ്: പാകിസ്താനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും അനുബന്ധ കെട്ടിടങ്ങളും വീടുകളും തകര്‍ത്ത്, തീവച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക. ഇതിനിടെ ഇസ്ലാമിസ്റ്റുകളായ നൂറുപേരെ പിടികൂടിയെന്നാണ് വിവരം.

‘ഖുര്‍ആന്‍ അവഹേളിച്ചെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും ക്രിസ്ത്യാനികളുടെ വീടുകളും അക്രമിക്കപ്പെട്ടതില്‍ ഞങ്ങള്‍ അഗാധമായ ആശങ്കയിലാണ്. യുഎസ് സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെയും എല്ലാവരുടെ മതത്തെയും വിശ്വാസങ്ങളെയും പിന്തുണയ്‌ക്കുമ്പോള്‍, ‘അക്രമമോ ഭീഷണിയോ ഒരിക്കലും സ്വീകാര്യമായ കാര്യമല്ല.

”ഈ സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും ക്രമസമാധനം ഉറപ്പുവരുത്തണമെന്നും പാകിസ്താന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു,-യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

.പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ ജറന്‍വാല റോഡില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പള്ളി കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. നാല് പള്ളികളും അതിനോട് ചേര്‍ന്ന കെട്ടിടങ്ങളും ക്രിസ്ത്യാനികളുടെ വീടുകളും ആക്രമിക്കപ്പെട്ടു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരവധിയാണ്. ഖുറാനെ അവഹേളിച്ചുവെന്ന് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് പാകിസ്താനില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയാണ് എന്ന് ബിഷപ്പ് ആസാദ് മാര്‍ഷല്‍ പറഞ്ഞു.

 

Tags: PROBEintoUSPakistanAttackchurchviolence
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies