producers association - Janam TV

producers association

ഒരു പ്രശനം ഉണ്ടായപ്പോൾ ആരും പിന്തുണച്ചില്ല; അന്ന് സുരേഷ് ​ഗോപി മാത്രമാണ് സഹായിച്ചത്: സാന്ദ്ര തോമസ്

പരാതിയുമായി പോയ തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അം​ഗങ്ങൾ അപമാനിച്ചുവെന്ന് ആരോപിച്ച് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ഒരു പ്രശ്നമുണ്ടായപ്പോൾ അസോസിയേഷൻ തിരിഞ്ഞുനോക്കിയില്ലെന്നും പ്രതിസന്ധി ഘട്ടത്തിൽ സുരേഷ് ​ഗോപി ...

‘ക്ഷമ പോലും പറഞ്ഞില്ല, രണ്ട് തവണ വിശദീകരണം നൽകി, മറ്റ് സ്ത്രീകളെയും നിശബ്ദരാക്കാനാണ് ഈ നടപടി’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്

എറണാകുളം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. രണ്ട് തവണ വിശദീകരണം നൽകിയിട്ടും സംഘടന തന്നെ പുറത്താക്കിയെന്നും ഇതൊരു പ്രതികാര ...

അച്ചടക്കം ലം​ഘിച്ചു; സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; പ്രതികാര നടപടിയെന്ന് താരം

എറണാകുളം: നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൻ നിന്ന് പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് സാന്ദ്രയെ പുറത്താക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. നേരത്തെ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ് ...

സേവന വേതന കരാറില്ലാത്ത തൊഴിൽ തർക്കത്തിൽ ഇടപെടില്ല; ഒക്ടോബർ ഒന്ന് മുതൽ കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ഒക്ടോബർ ഒന്ന് മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണമെന്ന് പ്രൊഡ്യൂസേഴ്സ് ...

ക്രിമിനൽ സ്വഭാവമുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കരുത്, സിനിമ സംഘടനകളുടെ മൗനം സമൂഹത്തിന് സംശയമുണ്ടാക്കുന്നു; താരങ്ങളുടെ പ്രതിഫലം കുറക്കണം: സാന്ദ്ര തോമസ്

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകി നിർമാതാവ് സാന്ദ്ര തോമസ്. സംഘടനയെ എതിർത്തുകൊണ്ടല്ല, ഈ കത്ത് സമർപ്പിക്കുന്നതെന്നും ...

പ്രതിഫലം കുത്തനെ ഉയർത്തി താരങ്ങളും സാങ്കേതിക വി​ദ​ഗ്ധരും; യുവതാരങ്ങൾ പോലും ചോദിക്കുന്നത് കോടികൾ ; പ്രതിസന്ധിയിൽ സിനിമാ മേഖല

എറണാകുളം: താരങ്ങളും സാങ്കേതിക വിദ​ഗ്ധരും പ്രതിഫലം ഉയർത്തിയതോടെ മലയാള സിനിമാ മേഖല പ്രതിസന്ധിയിൽ. പ്രതിഫലം കുറക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകി. ...

സിനിമാ വ്യവസായത്തെ നശിപ്പിക്കരുത്; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയും കാലം എന്ത് ചെയ്തു: വിമർശനവുമായി ഹൈക്കോടതി

എറണാകുളം: സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത്രയും കാലം എന്ത് ചെയ്‌തെന്നും കോടതി ഇടപ്പെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്ത് വന്നതെന്നും ഹൈക്കോടതി വിമർശിച്ചു. ...

ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ച് നിർമാതാക്കളുടെ സംഘടന; നടപടി രണ്ട് മാസത്തിന് ശേഷം

കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് വിലക്ക് പിൻവലിച്ചത്. രണ്ട് മാസം ...

ലഹരിക്ക് അടിമകളായവരെ സിനിമയിൽ വേണ്ട; ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടന

എറണാകുളം: ലഹരിക്ക് അടിമകളായവരെ സിനിമയിൽ ആവശ്യമില്ലെന്ന് സിനിമാ നിർമ്മാതാക്കളുടെ സംഘടന. മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ...