പ്രതിഫലം കുത്തനെ ഉയർത്തി താരങ്ങളും സാങ്കേതിക വി​ദ​ഗ്ധരും; യുവതാരങ്ങൾ പോലും ചോദിക്കുന്നത് കോടികൾ ; പ്രതിസന്ധിയിൽ സിനിമാ മേഖല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിഫലം കുത്തനെ ഉയർത്തി താരങ്ങളും സാങ്കേതിക വി​ദ​ഗ്ധരും; യുവതാരങ്ങൾ പോലും ചോദിക്കുന്നത് കോടികൾ ; പ്രതിസന്ധിയിൽ സിനിമാ മേഖല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 11:08 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: താരങ്ങളും സാങ്കേതിക വിദ​ഗ്ധരും പ്രതിഫലം ഉയർത്തിയതോടെ മലയാള സിനിമാ മേഖല പ്രതിസന്ധിയിൽ. പ്രതിഫലം കുറക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളുടെ അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‌ക്ക് കത്ത് നൽകി. പ്രതിഫലം താങ്ങാനാകാതെ ചില മുൻനിര താരങ്ങളുടെ സിനിമകൾ നിർമാതാക്കൾ ഉപേക്ഷിച്ചിരിക്കുകയാണ്.

എല്ലാ മുൻനിര താരങ്ങളുടെയും പ്രതിഫലം നാല് കോടിക്ക് മുകളിലാണ്. മലയാളിത്തിലെ ഒരു യുവതാരം അടുത്തിടെ ആവശ്യപ്പെട്ടത് അഞ്ച് കോടി രൂപയാണ്. ഈ സിനിമ നിർമിച്ച് കഴിയുമ്പോൾ 15 കോടിയായിരിക്കും ആകെ ചെലവ്. ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ വലിയ വിലയ്‌ക്ക് വാങ്ങുന്നത് നിർത്തിയതോടെ നിർമാതാക്കൾ വീണ്ടും പ്രതിസന്ധിയിലായി. കൗമാര താരങ്ങൾ പോലും ഒന്നര കോടിയാണ് ആവശ്യപ്പെടുന്നത്.

സാങ്കേതിക വി​ദ​ഗ്ധരുടെ കാര്യവും സമാനമാണ്. ഛായാ​ഗ്രാഹകരിൽ പലരും ഇപ്പോൾ ദിവസകൂലിയിലേക്ക് മാറിയിട്ടുണ്ട്. പ്രശസ്ത യുവ ഛായാ​ഗ്രാഹകൻ ഒരു ദിവസത്തിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. സഹായികളുടെ പ്രതിഫലം കൂടിയാണിതെന്നാണ് അവർ പറയുന്നത്. സം​ഗീത സംവിധായകന്മാർ പ്രതിഫലത്തിന് പകരം സിനിമയുടെ മ്യൂസിക് റൈറ്റ്സാണ് വാങ്ങുന്നത്. ഇവർ അത് വൻ തുകയ്‌ക്ക് മ്യൂസിക് കമ്പനികൾക്ക് വിൽക്കും.

ശരിക്കും പറഞ്ഞാൽ തിയേറ്റർ വരുമാനം മാത്രമാണ് നിർമാതാക്കൾക്കുള്ളത്. വലിയ തുക മുടക്കി സിനിമ ചെയ്താലും തിരികെ കിട്ടുമെന്ന് പോലും നിർമാതാക്കൾക്ക് ഉറപ്പില്ല. ഇതേ തുടർന്നാണ് നിർമാതാക്കൾ അമ്മയ്‌ക്ക് കത്ത് നൽകിയത്.

Tags: ernakulamammaproducers association
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies