'ക്ഷമ പോലും പറഞ്ഞില്ല, രണ്ട് തവണ വിശദീകരണം നൽകി, മറ്റ് സ്ത്രീകളെയും നിശബ്ദരാക്കാനാണ് ഈ നടപടി'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ക്ഷമ പോലും പറഞ്ഞില്ല, രണ്ട് തവണ വിശദീകരണം നൽകി, മറ്റ് സ്ത്രീകളെയും നിശബ്ദരാക്കാനാണ് ഈ നടപടി’; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. രണ്ട് തവണ വിശദീകരണം നൽകിയിട്ടും സംഘടന തന്നെ പുറത്താക്കിയെന്നും ഇതൊരു പ്രതികാര നടപടിയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നടപടിയ്‌ക്ക് പിന്നാലെ കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സാന്ദ്ര.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ പൊലീസിൽ പരാതി കൊടുക്കുന്നതിന് മുമ്പ് സംഘടനയ്‌ക്ക് പരാതി നൽകിയിരുന്നു. എന്നോട് ഇങ്ങനെ കാണിച്ചത് മോശമായി പോയി എന്ന് ഞാൻ അവരോട് പറഞ്ഞു. അതിന് ഒരു ക്ഷമ പോലും പറയാതെ എന്നോട് വിശദീകരണം ചോദിക്കുകയാണ് ചെയ്തത്. അതിന് ഞാൻ കൃത്യമായ മറുപടി നൽകിയിരുന്നു. എന്നാൽ അത് തൃപ്തികരമല്ലെന്ന് പറഞ്ഞ് അവർ വീണ്ടും എന്നോട് വിശദീകരണം ചോദിച്ചു. രണ്ടാമതും വളരെ വിശദീകരിച്ച് എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി അവരെ അറിയിച്ചിരുന്നു. എന്നിട്ടും അവർ എന്നെ പുറത്താക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം പല സ്ത്രീകളും പരാതികളുമായി മുന്നോട്ട് വരുന്നുണ്ട്. അങ്ങനെയുള്ള സ്ത്രീകളെ നിശബ്ദരാക്കാൻ വേണ്ടിയാണ് സംഘടനയിൽ നിന്ന് എന്നെ പുറത്താക്കിയിരിക്കുന്നത്. വളരെ മോശമായ അനുഭവമാണ് എനിക്ക് സംഘടനയ്‌ക്കുള്ളിൽ നിന്നുമുണ്ടായത്. ഒരു പവർ പൊസിഷനിലുള്ള തനിക്ക് ഈ അനുഭവമാണെങ്കിൽ സിനിമാ മേഖലയിലുള്ള മറ്റ് ജൂനിയർ ആർട്ടിസ്റ്റുകളുടെ അവസ്ഥ എന്തായിരിക്കുമെന്നും സാന്ദ്ര തോമസ് ചോദിച്ചു.

Tags: ernakulamsandra thomasproducers association
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies