വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ജാമിയ മിലിയ അദ്ധ്യാപകന് സസ്പെൻഷൻ
ന്യൂഡൽഹി: വിദ്യാർത്ഥിനിയുടെ ലൈംഗിക പീഡന പരാതിയിൽ ജാമിയ മിലിയ ഇസ്ലാമിയയിലെ പ്രൊഫസറെ സസ്പെൻഡ് ചെയ്തു. തന്റെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി മോശമായി ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. ബിഎ സംസ്കൃത ...