ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചിക്ക് സെക്‌സിംഗ് കോഴ്‌സിന്റെയും സ്‌കില്‍ ടു വെന്‍ച്വര്‍ പ്രോജക്ടിന്റെയും ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ...