സിൽവർ ലൈനിന് ദക്ഷിണ റെയിൽവെയുടെ ചുവപ്പ് കൊടി; ഒരു തുണ്ട് ഭൂമി പോലും വിട്ടുനൽകില്ല; ജനങ്ങളെ ആക്രമിച്ച് നടത്തിയ കെ.റെയിൽ സർവേ അപ്രായോ​ഗികം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിൽവർ ലൈനിന് ദക്ഷിണ റെയിൽവെയുടെ ചുവപ്പ് കൊടി; ഒരു തുണ്ട് ഭൂമി പോലും വിട്ടുനൽകില്ല; ജനങ്ങളെ ആക്രമിച്ച് നടത്തിയ കെ.റെയിൽ സർവേ അപ്രായോ​ഗികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 10:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; സിൽവർ ലൈൻ വേ​ഗ റെയിൽ പദ്ധതിക്ക് ചുവപ്പ് കൊടിയുർത്തി റെയിൽവേയുടെ എതിർപ്പ്. പദ്ധതിക്കായി ഒരു തുണ്ട് ഭൂമിപോലും വിട്ടുനൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് റെയിൽവെ നിലപാട് അറിയിച്ചത്. തിരുവനന്തപുരം മുതൽ കാസർ​കോഡ് വരെ ആക്രമണം അഴിച്ചുവിട്ടാണ് സർവേയുടെ ഭാ​ഗമായി സർക്കാരും കെ.റെയിലും ചേർന്ന് മഞ്ഞക്കുറ്റികൾ‌ സ്ഥാപിച്ചത്. ഈ സർവേ നടപടികളും കെ.റെയിലിന്റെ അലൈൻമെന്റും അപ്പാടെ തള്ളിയാണ് ദക്ഷിണ റെയിൽവെ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർ‌ട്ട് നൽകിയത്.

സിൽവർ ലൈൻ ഭാവി വികസനത്തിന് തടസം സൃഷ്ടിക്കുമെന്ന് വിലയിരുത്തിയ ദക്ഷിണ റെയിൽവേ കെ.റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിൽ തടസവാദം ഉന്നയിച്ചിട്ടുണ്ട്. 183 ​ഹെക്ടർ റെയിൽവേ ഭൂമിയാണ് വേണ്ടത്. ആശയവിനിമയം ഇല്ലാതെയാണ് അലൈൻമെന്റ് അന്തിമമാക്കിയതെന്നും കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ റെയിൽവേയ്‌ക്ക് അധിക ചെലവുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

കെ.റെയിൽ ആവശ്യപ്പെട്ട ഭൂമിയിൽ മിക്കവയും റെയിൽവേ വികസനത്തിന് നീക്കിവച്ചവയാണ്. സ്റ്റേഷൻ അടക്കമുള്ള കെട്ടിടങ്ങൾക്ക് സമാന്തരമായി സിൽവർ ലൈൻ കടന്നുപോയാൽ ഇവയ്‌ക്കുണ്ടാകുന്ന ആഘാതം, റെയിൽവേ നിർമ്മിതികൾ പൊളിക്കുമ്പോഴും പുനർനിർമ്മിക്കുമ്പോഴുമുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയോ പരി​ഗണിക്കുകയോ ചെയ്യാതെയാണ് കെ.റെയിൽ റിപ്പോർ‌ട്ട്.

പൊളിക്കുന്നവ പുനർനിർമ്മിക്കാനുള്ള ചെലവ് പദ്ധതിച്ചെലവിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇത് റെയിൽവേക്കൂടി വഹിക്കേണ്ടി വരും ,അത് അധിക ബാദ്ധ്യതയാകുമെന്നും വ്യക്തമാക്കുന്നു. സ്റ്റാഫ് ക്വാർട്ടേഴ്സും, സർവീസ് കെട്ടിടങ്ങളും വൈദ്യുതി വിതരണ ശ്യംഖലയും അടക്കം മാറ്റേണ്ടിവരുമെന്നും ഇതും പ്രായോ​ഗികമല്ലെന്നും റെയിൽവേ വ്യക്തമാക്കി.

Tags: RailwaySILVERLINEProjectSouthernRedSignal
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies