2500 കോടിയുടെ വികസന പദ്ധതിയ്ക്ക് തറക്കല്ലിട്ട് അസം മുഖ്യമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2500 കോടിയുടെ വികസന പദ്ധതിയ്‌ക്ക് തറക്കല്ലിട്ട് അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2023, 02:24 pm IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: അസമിൽ 25,00കോടിരൂപയുടെ പദ്ധതികൾക്ക് തറക്കലിട്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പൊതുമാരാമത്ത് വകുപ്പ് ,പബ്ലിക്ക് ഹെൽത്ത് എഞ്ചിനിയറിംങ് വകുപ്പ്, ആരോഗ്യകുടുംബക്ഷേമ വകുപ്പുകൾ തുടങ്ങിയവയുടെ കീഴിൽ, 46-ഓളം പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. കാർബി ആംഗ്ലോങിലെ സ്വയംഭരണ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 922 കോടിരൂപയിൽ ഹാംരെൻ-ഹൗഘട്ടിനെ ബന്ധിപ്പിക്കുന്ന 75 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണം, 26കോടിരൂപാ ചെലവിൽ പുതിയ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഓഫീസ് സമുച്ചയം എന്നിവ അദ്ദേഹം എടുത്ത് പറഞ്ഞു. ഇത് കാർബി ആംഗ്ലോങിലെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിൽ ഏറെ നിർണായകമാണ്. സംസ്ഥാനത്ത് 300 കോടിരൂപാ ചെലവിൽ 130 മാതൃകാ അംഗണവാടികൾ നിർമ്മിക്കുന്നു. ജൽ ജീവൻ മിഷന് പദ്ധതിക്കായി 895 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന- കേന്ദ്രസർക്കാരുകൾ കാർബിയിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ ഒരു നടോയ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് വരും വർഷങ്ങളിൽ പ്രതിമാസം 1400 രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാർബിയിലെ വികസനത്തിന് കൗൺസിലർ ചീഫ് എക്സിക്യൂട്ടീവ് തുലിറാം റോങ്ഹാങിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ദിഫുവിനടുത്തുള്ള ദില്ലായിലെ കാർബി സ്റ്റുഡൻസ് അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയുടെ 50-ാം വാർഷിക പൊതുയോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. കാർബി സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിൽ കാർബി സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. അവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി പ്രവർത്തിക്കാനും സിവിൽ സൊസൈറ്റി അംഗങ്ങളോട് അദ്ദേഹം പറഞ്ഞു.

Tags: AssamHimanta Biswa SarmaProject
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies