PROTEST AGAINST K RAIL - Janam TV
Wednesday, July 16 2025

PROTEST AGAINST K RAIL

പ്രതിഷേധങ്ങൾക്കിടയിലും കെ റെയിലുമായി മുന്നോട്ട് പോകാൻ സർക്കാർ; ഭൂമി ഏറ്റെടുക്കൽ ചെലവുകൾക്ക് 20.50 കോടി അനുവദിച്ചു

തിരുവനന്തപുരം ; കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി സർക്കാർ. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 20.50 കോടി രൂപ ...

കെ റെയിൽ എൽഡിഎഫിന്റെ പദ്ധതി; അത് സർക്കാർ നടപ്പിലാക്കും; കാനം രാജേന്ദ്രൻ

കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയിൽ സിപിഎമ്മിനും സിപിഐക്കും ഒരു അഭിപ്രായമേ ഉള്ളുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ റെയിൽ എൽഡിഎഫിന്റെ ...

മഹാരാഷ്‌ട്രയിൽ എതിർത്ത പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു; നന്ദിഗ്രാമും ബംഗാൾ അനുഭവവും മറക്കരുത്; കെ റെയിലിനെതിരെ സിപിഎമ്മിൽ വിമർശനം

പത്തനംതിട്ട : സംസ്ഥാന സർക്കാർ പദ്ധതിയായ കെ റെയിലിനെതിരെ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. അതിവേഗ റെയിൽ പാതയെ എതിർക്കുന്ന പാർട്ടി കേരളത്തിൽ അത് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ...

കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധം തണ്ണുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി നേരിട്ട് വീടുകളിലെത്തും; സ്വത്ത് നഷ്ടപ്പെടുന്നവരോട് പദ്ധതിയുടെ ഗുണങ്ങളും പ്രത്യേകതകളും ബോധ്യപ്പെടുത്തും

തിരുവനന്തപുരം : കെ റെയിൽ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുന്നു. പദ്ധതി സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ...