47 പന്തിൽ 50! പിഎസ്എല്ലിലും ‘ടെസ്റ്റ്’ കളിച്ച് ബാബർ; നൈസായി ട്രോളി സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്
ഇസ്ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരത്തിനിടെ ബാബർ അസമിനെ പരിഹസിച്ച് ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്‌സിന്റെ പോസ്റ്റ്. ഇരുവരുടെയും അർധസെഞ്ച്വറി പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു ബില്ലിംഗ്സ് ...