pubg - Janam TV

pubg

പബ്ജി കളിക്കുന്ന ശബ്ദം കുറയ്‌ക്കാൻ പറഞ്ഞു! സഹപാഠിയെ ​ഗെയിമിം​ഗ് സംഘം ഓടിച്ചിട്ട് കുത്തി

പഠിക്കാൻ ബുദ്ധിമുട്ടായതിനാൽ പബ്ജി കളിക്കുന്ന ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിയെ സഹപാഠികൾ കുത്തിപരിക്കേൽപ്പിച്ചു. മധ്യപ്രദേശിലെ ​ഗ്വാളിയോറിലാണ് സംഭവം. ഹോസ്റ്റലിലെ റൂമിൽ പഠിക്കുകയായിരുന്നു വിദ്യാർത്ഥിയെയാണ് ​ഗെയിമിം​ഗ് സംഘം കുത്തിയത്. ...

ദിവസം 15 മണിക്കൂർ പബ്ജി കളി , മാനസിക നില തെറ്റിയ 14 കാരനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി : രാത്രിയിൽ മുഴുവൻ ‘ ഫയർ ‘ എന്ന വിളി മാത്രമെന്ന് മാതാപിതാക്കൾ

ജയ്പൂർ : മണിക്കൂറുകൾ പബ്ജി ഗെയിം കളിച്ച് മാനസിക നില തെറ്റിയ 14 കാരനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി . രാജസ്ഥാനിലെ അൽവാറിലെ മുംഗാസ്‌ക കോളനിയിൽ താമസിക്കുന്ന ഏഴാം ...

പബ്ജി ജയിച്ചാൽ കിട്ടും പത്തരമാറ്റ് മെഡൽ! ഏഷ്യൻ ഗെയിംസിൽ പബ്ജി അടക്കമുള്ള വീഡിയോ ഗെയിമുകൾ ഉൾപ്പെടുത്തി: ഹാങ്ചൗവിലെ പ്രധാന ആകർഷണം ഇ-സ്‌പോർട്സ്‌ മത്സരങ്ങൾ

    ഇതാ പബ്ജി ആരാധകർക്കൊരു സന്തോഷ വാർത്ത നിങ്ങളുടെ ഇഷ്ട ഗെയിമിനെ ഏഷ്യൻ ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്തിയിരിക്കുന്നു. കളിച്ച് ജയിച്ചാൽ കിട്ടും നല്ല പത്തരമാറ്റ് മെഡൽ.ഫിഫയടക്കമുള്ള ...

യുവാക്കളെ വഴി തെറ്റിക്കുന്നു; പബ്ജിയും ടിക്ക്‌ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ടിക്ക്‌ടോക്കും ഗെയിമിംഗ് ആപ്പായ പബ്ജിയും നിരോധിക്കാനൊരുങ്ങുന്നതായി വിവരം. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാനാണ് താലിബാൻ ഭരണകൂടം പദ്ധതിയിടുന്നത്.അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴി തെറ്റിക്കുന്നതിനാലാണ് ...

പബ്ജിക്ക് വീണ്ടും നിരോധനം ; ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യയെ ആപ്പ് സ്റ്റോറുകളിൽ നിന്ന് എടുത്ത് കളഞ്ഞു-Battlegrounds Mobile India

ന്യൂഡൽഹി : പബ്ജിയുടെ ഇന്ത്യൻ പതിപ്പായ 'ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ'യെ നിരോധിച്ചു. താത്കാലികമായാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആപ്പ് സ്‌റ്റോറിൽ നിന്നും പ്ലേസ്റ്റോറിൽ നിന്നും ഗെയിം നീക്കം ചെയ്തതായി ...

പജ്ബി കളിച്ച് പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിട്ടു ; മൂന്ന് കുട്ടികളുടെ അമ്മ അറസ്റ്റിൽ -Woman under arrest

മലപ്പുറം : പബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ യുവാവിനൊപ്പം നാടുവിട്ട് ഇരുപത്തെട്ടുകാരി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയാണ് നാടുവിട്ടത്. അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തിയ പോലീസ് യുവതിയെ അറസ്റ്റ് ...

പബ്ജി കളിയില്‍ തോറ്റതിന് കളിയാക്കി, 15 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

അമരാവധി: പബ്ജി കളിയില്‍ തോറ്റതിന്റെ പേരില്‍ പതിനഞ്ചുക്കാരന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ മിച്ചലിപട്ടണത്തിലാണ് സംഭവം. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. ...

പബ്ജിയുടെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ സംഭവം; മകൻ കൂട്ടുകാരോടൊപ്പം ആഘോഷിച്ച രാത്രി മുഴുവൻ അമ്മ ജീവന് വേണ്ടി പിടയുകയായിരുന്നുവെന്ന് റിപ്പോർട്ട്

ലഖ്നൗ: പബ്ജിയുടെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ കൂട്ടുകാരോടൊപ്പം ആഘോഷിച്ച രാത്രി മുഴുവൻ അമ്മ മുറിയ്ക്കുള്ളിൽ ജീവന് വേണ്ടി പിടയുകയായിരുന്നുവെന്ന് പോലീസ്. സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ...

പബ്ജി വിലക്കിയതിന് അമ്മയെ വെടിവെച്ച് കൊന്ന സംഭവം; മൃതദേഹം മുറിയിലിട്ട് പൂട്ടി; കൂട്ടുകാരെ വിളിച്ചുവരുത്തി ടിവിയിൽ സിനിമ കണ്ടു; ആഹാരം ഓർഡർ ചെയ്തു; 16-കാരന്റെ ചെയ്തികൾ ഞെട്ടിക്കുന്നത്

ലക്നൗ: പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം മകൻ ...

പബ്ജിക്ക് അടിമയായ 16-കാരനെ ഗെയിം കളിക്കുന്നത് വിലക്കി; പിതാവിന്റെ പിസ്റ്റിലെടുത്ത് അമ്മയെ വെടിവെച്ച് കൊന്ന് മകൻ

ലക്‌നൌ: ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്നു. പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞതിൽ പ്രകോപിതനായാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ലക്‌നൗവിലാണ് സംഭവം. 16-കാരൻ ...

വ്യാജ ബോംബ് ഭീഷണിയിലൂടെ ട്രെയിൻ ഗതാഗതം സ്തംഭിപ്പിച്ച് 12കാരൻ; കാരണം പബ്ജി

ബെംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്തിനെ വിട്ട് പിരിയാതിരിക്കാൻ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശമയച്ച് 12കാരൻ. തന്റെയൊപ്പം ഗെയിം കളിക്കാറുള്ള കൂട്ടുകാരന്റെ ട്രെയ്ൻ യാത്ര ...

പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മുഴങ്ങും മലയാളി ശബ്ദം ; സന്തോഷത്തോടെ പട്ടാമ്പിക്കാരൻ

പട്ടാമ്പി : പബ്ജിയുടെ ഇന്ത്യൻ പതിപ്പിൽ ഇനി മലയാളി ശബ്ദവും. ഗെയിമിന്റെ യുദ്ധക്കളത്തിൽ കളിക്കാരുടെ ശബ്ദമായി മാറുന്നത് പട്ടാമ്പിക്കാരനായ റമീസ് കാസ്‌ട്രോയാണ് . വീഡിയോ ഗെയിമിങ് സ്ട്രീമാറായ ...

പാകിസ്താനിൽ പബ്ജിയ്‌ക്ക് അടിമയായ 14കാരൻ അമ്മയെ അടക്കം കുടുംബത്തിലെ നാല് പേരെ വെടിവെച്ച് കൊന്നു

ലാഹോർ: പബ്ജിയ്ക്ക് അടിമയായ 14കാരൻ വീട്ടിലെ മുഴുവൻ കുടുംബാംഗങ്ങളേയും വെടിവെച്ച് കൊന്നു. പാകിസ്താനിലെ കാൻഹ പ്രദേശത്താണ് സംഭവം. അമ്മ, രണ്ട് സഹോദരിമാർ, സഹോദരൻ എന്നിവരെയാണ് വെടിവെച്ച് കൊന്നത്. ...

പബ്ജികളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നു; ചരക്ക് തീവണ്ടിതട്ടി കുട്ടികൾക്ക് ദാരുണാന്ത്യം

ലക്‌നൗ : പബ്ജികളിച്ച് റെയിൽപാളത്തിലൂടെ നടക്കുകയായിരുന്ന കുട്ടികൾ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികളായ ഗൗരവ് കുമാർ (14), കപിൽ കുമാർ (14) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ...

പബ്ജി കളിക്കുന്നതിനിടെ ഭിന്നശേഷിക്കാരൻ കുഴഞ്ഞു വിണു മരിച്ചു

ഭോപ്പാൽ: പബ്ജി കളിക്കുന്നതിനിടെ ഭിന്നശേഷിക്കാരൻ കുഴഞ്ഞു വിണു മരിച്ചു. 19 വയസുക്കാരനായ ദീപക് റാത്തോറാണ് മരിച്ചത്. മധ്യപ്രദേശിലെ ദേവസ് ജില്ലയിലാണ് സംഭവം നടന്നത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ ...

നിരോധിച്ച പബ്ജി ഗെയിം കളിക്കണം: കോഴിക്കോട് അമ്മ അറിയാതെ മക്കൾ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് വൻ തുക

കോഴിക്കോട്: നിരോധിച്ച പബ്ജി ഗെയിം കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടിൽ നിന്നും മക്കൾ പിൻവലിച്ചത് ഒരു ലക്ഷത്തിൽ അധികം രൂപ. അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നതായി വീട്ടമ്മ ...

‘നിങ്ങൾ ചിക്കൻ ഡിന്നർ മിസ് ചെയ്യുന്നുണ്ടോ’: പബ്ജിയുടെ ഇന്ത്യൻ തിരിച്ചു വരവ്, ടീസർ പുറത്തിറങ്ങി

ന്യൂഡൽഹി: ഗെയിമിംഗ് ആരാധകർക്കിടിയിലെ പ്രിയപ്പെട്ട താരമാണ് പബ്ജി. ഇന്ത്യയിൽ പബ്ജി തിരിച്ചുവരുന്നു എന്ന വാർത്ത അതിന്റെ നിർമ്മാതാക്കളായ പബ്ജി കോർപ്പും, ക്രാഫ്റ്റ്‌ടോണും സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിന്റെ ടീസർ ...

കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത് ചെയ്യാം: തിരിച്ചു വരവിനൊരുങ്ങി ടിക് ടോക്

ന്യൂഡൽഹി: വ്യക്തികളുടെ സുരക്ഷ മുൻനിർത്തി ടിക് ടോക്കും പബ്ജിയും അടക്കമുള്ള ചൈനീസ് ആപ്പുകൾ അടുത്തിടെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഗെയിമിംഗ് ആരാധകർക്കിടിയിലെ പ്രിയപ്പെട്ട താരമായിരുന്നു പബ്ജി. അതുപോലെ വീഡിയോ ...

ചൈനയല്ല; ഇത് തനി ഇന്ത്യൻ: തിരിച്ചുവരവിനൊരുങ്ങി പബ്ജി

ന്യൂഡൽഹി: പബ്ജി ഗെയിം ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. പബ്ജി കോർപ്പറേഷനാണ് 'പബ്ജി മൊബൈൽ ഇന്ത്യ' എന്ന പേരിൽ പുതിയ ഗെയിം പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ഡേറ്റാ സുരക്ഷിതമായിരിക്കുമെന്നും ഇന്ത്യൻ വിപണിക്ക് ...