പബ്ജിയുടെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ സംഭവം; മകൻ കൂട്ടുകാരോടൊപ്പം ആഘോഷിച്ച രാത്രി മുഴുവൻ അമ്മ ജീവന് വേണ്ടി പിടയുകയായിരുന്നുവെന്ന് റിപ്പോർട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പബ്ജിയുടെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ സംഭവം; മകൻ കൂട്ടുകാരോടൊപ്പം ആഘോഷിച്ച രാത്രി മുഴുവൻ അമ്മ ജീവന് വേണ്ടി പിടയുകയായിരുന്നുവെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2022, 06:56 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: പബ്ജിയുടെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ കൂട്ടുകാരോടൊപ്പം ആഘോഷിച്ച രാത്രി മുഴുവൻ അമ്മ മുറിയ്‌ക്കുള്ളിൽ ജീവന് വേണ്ടി പിടയുകയായിരുന്നുവെന്ന് പോലീസ്. സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് അമ്മയെ വെടിവെച്ച് വീഴ്‌ത്തിയ ശേഷം കൂട്ടുകാരെ വിളിച്ചു കൂട്ടി ആഘോഷിച്ച മകൻ അമ്മ മരിച്ചോ എന്നറിയാൻ പല തവണ മുറിയ്‌ക്കുള്ളിൽ പരിശോധന നടത്തിയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ദിവസമാണ് മകൻ സംഭവം മൂടിവെച്ചത്.

ആഘോഷരാവിന് ശേഷമുള്ള പ്രഭാതത്തിൽ മകൻ പരിശോധിച്ചപ്പോഴും അമ്മ ശ്വാസമെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ എപ്പോഴെങ്കിലും മകന് പുനർവിചിന്തനം ചെയ്യാനുള്ള തോന്നൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ അമ്മ രക്ഷപ്പെടുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിരന്തരം പബ്ജി ഗെയിം കളിച്ചുകൊണ്ടിരുന്നതിന് അമ്മ മകനെ ശകാരിച്ചിരുന്നു. ഇതിൽ പ്രകോപിതനായ മകൻ അമ്മയെ വെടിവെച്ച് വീഴ്‌ത്തിയ ശേഷം സഹോദരിയെ മുറിയ്‌ക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മുറികൾ പൂട്ടിയ ശേഷം കൂട്ടുകാരോടൊപ്പം ആഘോഷിച്ച കുട്ടി, വിവരം തന്റെ കൂട്ടുകാരിൽ ഒരാളോട് വെളിപ്പെടുത്തി. മൃതദേഹം മറവു ചെയ്യാൻ സഹായിക്കാൻ കൂട്ടുകാരന് അയ്യായിരം രൂപ വാഗ്ദാനം ചെയ്യുകയും വിസമ്മതിച്ചപ്പോൾ തോക്കിൻ മുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

Tags: pubg
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies