പബ്ജി വിലക്കിയതിന് അമ്മയെ വെടിവെച്ച് കൊന്ന സംഭവം; മൃതദേഹം മുറിയിലിട്ട് പൂട്ടി; കൂട്ടുകാരെ വിളിച്ചുവരുത്തി ടിവിയിൽ സിനിമ കണ്ടു; ആഹാരം ഓർഡർ ചെയ്തു; 16-കാരന്റെ ചെയ്തികൾ ഞെട്ടിക്കുന്നത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പബ്ജി വിലക്കിയതിന് അമ്മയെ വെടിവെച്ച് കൊന്ന സംഭവം; മൃതദേഹം മുറിയിലിട്ട് പൂട്ടി; കൂട്ടുകാരെ വിളിച്ചുവരുത്തി ടിവിയിൽ സിനിമ കണ്ടു; ആഹാരം ഓർഡർ ചെയ്തു; 16-കാരന്റെ ചെയ്തികൾ ഞെട്ടിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 03:17 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരൻ അമ്മയെ വെടിവെച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം മകൻ കഴിഞ്ഞതായി പോലീസ്.

മുറിയിൽ മൃതദേഹം സൂക്ഷിച്ചുവെച്ചിരിക്കെ തന്റെ രണ്ട് സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഓൺലൈനായി മുട്ടക്കറി വാങ്ങി കഴിക്കുകയും സുഹത്തുക്കളോടൊപ്പമിരുന്ന് സിനിമ കാണുകയും ചെയ്തു. അമ്മയെവിടെപ്പോയെന്ന് സുഹൃത്തുക്കൾ ചോദിച്ചപ്പോൾ ആന്റിയുടെ വീട്ടിലാണെന്നും മകൻ മറുപടി നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലിൽ മകൻ സമ്മതിച്ചതായും പോലീസ് അറിയിച്ചു.

പബ്ജി കളിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ തനിക്ക് ദേഷ്യം വന്നു. ഇതോടെ പിതാവിന്റെ പിസ്റ്റലെടുത്ത് അമ്മയെ വെടിവെച്ചുകൊന്നു. ഞായറാഴ്ച രാത്രിയായിരുന്നു കൊലപ്പെടുത്തിയതെന്നും മകൻ പോലീസിനോട് പറഞ്ഞു. മൃതദേഹം അഴുകാൻ തുടങ്ങിയതോടെ റൂം ഫ്രഷ്‌നർ അടിച്ചു. എന്നിട്ടും അടുത്ത വീടുകളിലേക്ക് മൃതദേഹം അഴുകിയ ഗന്ധം എത്തുകയും സംശയം തോന്നിയ അയൽക്കാർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

സൈനികനാണ് കുട്ടിയുടെ പിതാവ്. ബംഗാളിൽ നിയമിതനായ അദ്ദേഹം തന്റെ ലൈസൻസുള്ള റിവോൾവർ വീട്ടിൽ വെച്ചായിരുന്നു മടങ്ങിയത്. ഇതുപയോഗിച്ചായിരുന്നു കൊലപാതകം.

Tags: pubgLUCKNOWson killed mother
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies