Public Drinking - Janam TV

Public Drinking

ചേലക്കര സ്റ്റേഷനിൽ മദ്യസൽക്കാരം; മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ  കയ്യോടെ  പൊക്കി

തൃശ്ശൂർ: ചേലക്കര പോലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കുകയായിരുന്നു. ...

JANAM IMPACT: ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ മദ്യപിച്ച് അബോധാവസ്ഥയിലായ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി

തൃശൂർ: അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ മദ്യപിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. ഫിഷറീസ് ജില്ലാ ഓഫീസറോട് ...

വള്ളക്കാരുടെ ജീവൻ കാക്കേണ്ടവർ ‘വെള്ള’ത്തിൽ; ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ; അബോധാവസ്ഥയിൽ ഓഫീസിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലൈഫ് ഗാർഡുമാർ. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ കൺട്രോൾ റൂമിലാണ് മദ്യപാനം. തൃശ്ശൂർ ജില്ലയിലെ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയെയും ...

 കൂടൽമാണിക്യം വിളക്കെഴുന്നള്ളിപ്പിനിടെ ക്ഷേത്രത്തിനുള്ളിൽ പരസ്യമദ്യപാനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം : ബിജെപി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം വിളക്കെഴുന്നള്ളിപ്പിനിടെ ക്ഷേത്രത്തിനുള്ളിൽ പരസ്യമദ്യപാനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പട്ട് ബിജെപി പൊലീസിൽ പരാതി നൽകി.  ബിജെപി മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട പൊലീസിനാണ് പരാതി നൽകിയത്. ...

കുപ്പിയെടുക്കുന്നു കുടിക്കുന്നു; ക്ഷേത്രത്തിനുള്ളിൽ പരസ്യ മദ്യപാനം; ഗുരുതരമായ സംഭവം ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ

തൃശൂർ: ക്ഷേത്രോത്സവത്തിനിടെ പരസ്യ മദ്യപാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്കിനോട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടയിലാണ് പരസ്യ മദ്യപാനം നടന്നത്. ക്ഷേത്ര മതിക്കെട്ടിനകത്ത് വച്ച് സ്ത്രീകളും കുട്ടികളും ...