JANAM IMPACT: ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ മദ്യപിച്ച് അബോധാവസ്ഥയിലായ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

JANAM IMPACT: ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ മദ്യപിച്ച് അബോധാവസ്ഥയിലായ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 12:36 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ ഡ്യൂട്ടി സമയത്ത് ലൈഫ് ഗാർഡുമാർ മദ്യപിച്ച സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. ഫിഷറീസ് ജില്ലാ ഓഫീസറോട് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചു. ജനം ടിവി വാർത്തയെ തുടർന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ജനം ടിവി വീഡിയോയും വാർത്തയും പുറത്തുവിട്ടത്.  കുറച്ചു ദിവസങ്ങൾക്കു മുമ്പ് പകർത്തിയ വീഡിയോ ആണിത്.  ജീവനക്കാർ കൂട്ടംകൂടി മദ്യപിച്ച് അബോധാവസ്ഥയിൽ കിടന്നുറങ്ങുകയായിരുന്നു.

തൃശ്ശൂർ ജില്ലയിലെ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ മേഖലയെയും മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കാനുള്ള ലൈഫ് ഗാർഡുമാരാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചത് അബോധാവസ്ഥയിൽ ഓഫീസിൽ കിടന്നുറങ്ങുന്നത്.  മേശയ്‌ക്കുള്ളിലെ മദ്യക്കുപ്പികൾ ഇതാദ്യത്തെ സംഭവമല്ലെന്നും ഓഫീസിൽ സ്ഥിരം മദ്യപാനമുണ്ടെന്നതിന്റെയും തെളിവാണ്.

Tags: FishariesPublic DrinkingLife gurad
Share
Tweet
SendShare

More News from this section

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

Latest News

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

കനത്ത മഴയില്‍ വാന്‍ ഒഴുക്കില്‍പ്പെട്ടു; രാജ്ഗഢില്‍ പെണ്‍കുട്ടിയടക്കം 9 മരണം

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies