ചേലക്കര സ്റ്റേഷനിൽ മദ്യസൽക്കാരം; മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കി
തൃശ്ശൂർ: ചേലക്കര പോലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യോടെ പൊക്കുകയായിരുന്നു. ...



