pulsor suni - Janam TV
Tuesday, July 15 2025

pulsor suni

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ട്് സുനി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ ...

പൾസർ സുനിയ്‌ക്ക് മാനസിക സംഘർഷം: മാനസിക ആരോഗ്യ വിഭാഗത്തിൽ ചികിത്സ തേടി

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് മാനസിക സംഘർഷം. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. തുടർച്ചയായ ഉറക്ക കുറവ് ...

നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ കത്ത് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു, അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പൾസർ സുനി 2018ൽ അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് ...

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് പുതിയ സംഘം, ദിലീപിന് കുരുക്ക് മുറുകുന്നു?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി ബൈജു പൗലോസിന് തന്നെയാണ് അന്വേഷണ ചുമതല. എഡിജിപി ശ്രീജിത്താണ് പുതിയ അന്വേഷണ ...

‘നിങ്ങൾ കണ്ടോ അവർ അനുഭവിക്കാൻ പോകുന്നത്’: കൊല്ലാൻ പദ്ധതിയിട്ടു, ദിലീപിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരേയും ഒന്നാം പ്രതി പൾസർ സുനിയേയും വകവരുത്താൻ ദിലീപ് പദ്ധതിയിട്ടിരുന്നതായി സൂചന. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ബിജു ...

‘ആരെന്നെ കല്ലെറിഞ്ഞാലും പ്രതികരിക്കാനാകില്ല’: സത്യമെന്താണെന്ന് പുറത്തുപറയാൻ സാധിക്കാത്ത അവസ്ഥ, പ്രതികരിച്ച് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ചന്ദ്രകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് നടൻ ദിലീപ്. തനിക്ക് പലതും പുറത്ത് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്ന് ദിലീപ് പറഞ്ഞു. ...