punjab - Janam TV
Friday, November 7 2025

punjab

പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു ; സംഭവം പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ, ആക്രമിച്ചത് ബൈക്കിലെത്തിയ ആറംഗസംഘം 

ഛണ്ഡി​ഗഢ്: കബഡി താരം വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. 25-കാരനായ തേജ്പാൽ സിം​ഗാണ് കൊല്ലപ്പെട്ടത്. സീനിയർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് സമീപത്തായാണ് സംഭവം നടന്നത്. അഞ്ച്, ...

പഞ്ചാബിൽ വൻ ആയുധശേഖരം കണ്ടെടുത്തു; കള്ളക്കടത്ത് സംഘത്തിന് പാകിസ്ഥാനുമായി ബന്ധമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: പഞ്ചാബിൽ വൻ ആയുധശേഖരം പിടിച്ചെടുത്ത് സുരക്ഷാസേന. ഫാസിൽക്ക ജില്ലയിൽ നടത്തിയ ഓപ്പറേഷനിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. പാകിസ്ഥാൻ പിന്തുണയുള്ള സംഘമാണ് പിടിയിലായത്. സുരക്ഷാസേനയും ക്രൈം ഇൻവെസ്റ്റി​ഗേഷൻ ഏജൻസിയും ...

ബൗളറെ സിക്സിന് തൂക്കി; പിന്നാലെ ​​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു, യുവാവിന് ദാരുണാന്ത്യം

പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റർ കുഴഞ്ഞു വീണു മരിച്ചു. ​ഗുരു ഹർ സഹായി എന്ന സ്ഥലത്തായിരുന്നു ദാരുണ സംഭവം. ഹൃദയാഘാതമെന്നാണ് സൂചന. ഇതിന്റെ ...

പാക് എംബസിയിലെ ദേശീയദിന പരിപാടിയിൽ പങ്കെടുത്തു, പാകിസ്ഥാന് വിവരങ്ങൾ ചോർത്തിനൽകി; പ്രമുഖ യൂട്യൂബർ പിടിയിൽ

ഝാർഖണ്ഡ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിൽ. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള ജാൻമഹൽ വീഡിയോ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ ...

സൈനിക നീക്കങ്ങൾ പാകിസ്ഥാന് ചോർത്താൻ ശ്രമം; പാക് ചാരൻ അറസ്റ്റിൽ; പ്രതിക്ക് ഖാലിസ്ഥാനി സംഘടനകളുമായി ബന്ധം

ചണ്ഡീഗഡ്: സൈനിക നീക്കങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്കും ഖാലിസ്ഥാൻ ഭീകരൻ ഗോപാൽ സിംഗ് ചൗളയ്ക്കും ചോർത്തി നൽകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ഗഗൻദീപ് സിംഗിനെയാണ് അറസ്റ്റ് ...

പഞ്ചാബിൽ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം; 4 പേർക്ക് ദാരുണാന്ത്യം, 27 പേർ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

ഛണ്ഡീ​ഗഢ്: പഞ്ചാബിൽ പടക്ക നിർമാണശാലയ്ക്ക് തീപിടിച്ച് നാല് തൊഴിലാളികൾ മരിച്ചു. മുക്ത്സർ സാഹിബ് ജില്ലയിലാണ് സംഭവം. അപകടത്തിൽ 27 ഓളം പേർക്ക് പരിക്കേറ്റു. പടക്ക നിർമാണശാലയുടെ പാക്കേജിം​ഗ് ...

കിരീടമില്ലാ രാജക്കന്മാർ ഏറ്റുമുട്ടുന്നു! ക്വാളിഫയർ മഴയെടുത്താൽ എന്ത് സംഭവിക്കും?

ഐപിഎൽ 18-ാം സീസണിന്റെ ഒന്നാം ക്വാളിഫയർ ഇന്ന് രാത്രി ഛണ്ഡി​ഗഡിലെ മുല്ലൻപൂരിൽ നടക്കും. 18-ാം വർഷമായി തുടരുന്ന കിരീട വരൾച്ചയ്ക്ക് അറുതിയിടാനാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് ...

പഞ്ചാബിൽ 6 ഖാലിസ്ഥാൻ ഭീകരർ പിടിയിൽ ; സംഘത്തിന് പാക് ചാരസംഘടനയുമായി ബന്ധം, അറസ്റ്റിലായത് ഹർവീന്ദർ സിം​ഗ് റിൻഡയുടെ കൂട്ടാളികൾ

അമൃത്സർ: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ആറ് ഖാലിസ്ഥാൻ ഭീകരർ പിടിയിൽ. പഞ്ചാബിലെ ബട്ടാലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഐഎസ്ഐയിൽ ഉൾപ്പെട്ട ഹർവിന്ദർ സിം​ഗ് റിൻഡയുടെ കൂട്ടാളികളാണ് ...

ഖാലിസ്ഥാനി ഭീകരസംഘടനയെ പൂട്ടാൻ NIA ; പഞ്ചാബിൽ 15 ഇടങ്ങളിൽ റെയ്ഡ്, ഹാപ്പി പാസിയനുമായി ബന്ധമുള്ള ഭീകരരെ ലക്ഷ്യമിട്ട് അന്വേഷണസംഘം

ഛണ്ഡീ​ഗഢ്: പഞ്ചാബിലെ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. ഖാലിസ്ഥാനി ഭീകരസംഘടനയായ ബബ്ബർ ഖൽസയുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാസംഘാംഗമായ ഹാപ്പി പാസിയനുമായും ഇയാളുടെ ...

പഞ്ചാബിലെ പാകിസ്താന്റെ ഡ്രോൺ ആക്രമണം; പരിക്കേറ്റ യുവതി മരിച്ചു

അമൃത്സർ: പഞ്ചാബിലെ ഫിറോസ്പൂരിൽ നടന്ന പാകിസ്താന്റെ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു. സുഖ് വീന്ദർ കൗറാണ് മരിച്ചത്. മെയ് ഒമ്പതിനാണ് ആക്രമണമുണ്ടായത്. മൂന്ന് ദിവസം ചികിത്സയിലിരുന്ന ...

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം, 15 പേർ മരിച്ചു; പ്രധാന മദ്യവിൽപ്പനക്കാരൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

അമൃത്സർ: പഞ്ചാബിൽ വീണ്ടും വ്യാജമദ്യ ദുരന്തം. മദ്യം കഴിച്ച് അവശനിലയിലായ 15 പേർ മരിച്ചു. ആറ് പേരുടെ നില​ഗുരുതരമാണ്. ഇന്നലെ രാത്രി ഒമ്പതരക്കാണ് ആദ്യമരണം റിപ്പോർട്ട് ചെയ്തത്. ...

സംശയമില്ല മെയ്ഡ് ഇൻ ചൈന! പൊട്ടത്ത പാകിസ്താൻ മിസൈൽ കണ്ടെത്തി സുരക്ഷ സേന

ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പഞ്ചാബ് അതിർത്തിക്ക് സമീപത്ത് നിന്ന് പാകിസ്താന്റെ പൊട്ടിത്തെറിക്കാത്ത ഒരു മിസൈൽ സുരക്ഷാ സേന കണ്ടെത്തി. ചൈനീസ് നിർമ്മിത പിഎൽ 15 ലോം​ഗ് റേഞ്ച് ...

രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു; കടുത്ത ജാ​ഗ്രതയിൽ രാജ്യം, പ്രത്യാക്രമണങ്ങൾക്ക് തയാറായി സൈന്യം

ജയ്പൂർ: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തികളിൽ വൻ ജാ​ഗ്രതാ നിർദേശം. രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു. പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ...

പാകിസ്താന്റെ ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; നിയന്ത്രണ രേഖയ്‌ക്ക് സമീപം കണ്ടെത്തിയത് 2 ഡ്രോണുകൾ

പഞ്ചാബിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ജില്ലകളിൽ നിന്നും പാക് ഡ്രോണുകൾ പിടിച്ചെടുത്ത് ബിഎസ്എഫ്. അമൃത്സർ, ഗുരുദാസ്പൂർ ജില്ലകളിലാണ് പാക് ഡ്രോണുകൾ കണ്ടെടുത്തത്. സമീപകാലത്ത് അന്താരഷ്ട്ര അതിർത്തിക്ക് സമീപത്തുനിന്നും ഇത്തരത്തിൽ ...

IS ഭീകരരുടെ കീഴിൽ പ്രവർത്തിക്കുന്ന 4 ബബ്ബർ ഖൽസ ഭീകരർ പഞ്ചാബിൽ അറസ്റ്റിൽ

അമൃത്സർ : പാകിസ്താന്റെ ഭീകരസംഘടനയായ ഐഎസ് ഭീകരരുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഭീകരർ പിടിയിൽ. ഭീകരർ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് ...

ഖാലിസ്ഥാൻ ഭീകരസംഘടനയുടെ മുൻ തലവൻ സം​ഗത് സിം​ഗിന്റെ സഹോദരൻ പിടിയിൽ; ഭീകരൻ അറസ്റ്റിലായത് യുപി പൊലീസിന്റെ സമ​ഗ്ര അന്വേഷണത്തിനിടെ

അമൃത്സർ: മൂന്ന് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ പിടിയിൽ. പഞ്ചാബ് അമൃത്സറിലെ ഒരു ​ഗ്രാമത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ...

ആർസിബി അടിക്കുമെന്ന് പറഞ്ഞാൽ അടിച്ചിരിക്കും! പഞ്ചാബിനെ മടയിൽ കയറി തീർത്ത് ബെം​ഗളൂരു

ചിന്നസ്വാമിയിൽ തോൽപ്പിച്ചതിന്റെ പ്രതികാരം മുല്ലൻപൂരിൽ വീട്ടി ആർസിബി. അച്ചടക്കത്തോടെയുള്ള ബൗളിം​ഗും നിലവാരമുള്ള ബാറ്റിം​ഗ് പ്രകടനവുമാണ് ബെം​ഗളൂരുവിന് അനായാസ വിജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഐഇഡി സ്ഫോടനം; ബിഎസ്എഫ് ജവാന്റെ കാലിന് ഗുരുതര പരിക്ക്

ചണ്ഡീഗഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) സ്‌ഫോടനത്തിൽ ബിഎസ്എഫ് ജവാന് പരിക്ക്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തിൽ ജവാന്റെ കാലിന് ...

ആഢംബരത്തിന്റെ അവസാന വാക്ക്, ഇൻസ്റ്റയിലെ “പൊലീസ്” റാണി! പിടിയിലായത് ഹെറോയിനുമായി; പിന്നാലെ മുട്ടൻ പണിയും

ചണ്ഡീഗഢ്: പഞ്ചാബിൽ ഹെറോയിനുമായി പിടിയിലായ പൊലീസുകാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മുതിർന്ന വനിതാ കോൺസ്റ്റബിളായ അമൻദീപ് കൗറാണ് 17.71 ​ഗ്രാം ഹെറോയിനുമായി പിടിയിലായത്. പഞ്ചാബ് സർക്കാരിന്റെ ലഹരി ...

ആ തന്ത്രത്തിന് പിന്നിലെ ബുദ്ധികേന്ദ്രം; കൈയടിക്കണം അർഷ്ദീപിന്റെ നിർണായക തീരുമാനത്തിന്

ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിം​ഗിസിന്റെ വിജയം 11 റൺസിനായിരുന്നു. വിജയത്തിൽ നിർണായകമായത് പേസർ വൈശാഖ് വിജയകുമാറിനെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിച്ച തീരുമാനമായിരുന്നു. എന്നാൽ ആ തീരുമാനം പഞ്ചാബ് ...

കിരീടമാണ് ലക്ഷ്യം! പ്രത്യേക പൂജകളുമായി പഞ്ചാബ് കിം​ഗ്സ്; സജീവ പങ്കാളിയായി പരിശീലകൻ പോണ്ടിം​ഗും

നല്ലാെരു തുടക്കത്തിനും കിരീടത്തോടെയുള്ള ഒടുക്കത്തിനും പ്രത്യേക പൂജകളോടെ ഐപിഎൽ സീസൺ ആരംഭിച്ച് പഞ്ചാബ് കിം​ഗ്സ്. പരിശീലകൻ റിക്കി പോണ്ടിം​ഗും ടീമിലെ താരങ്ങളും പരിശീലക സംഘവും പൂജകളുടെ ഭാ​ഗമായി. ...

17 സീസണുകൾ, 16 ക്യാപ്റ്റന്മാർ! പരീക്ഷണങ്ങളിൽ കിം​ഗ്സായി പഞ്ചാബ്, ഇത്തവണ തലവര തെളിയുമോ?

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ(ഐപിഎൽ) ഏറ്റവും അധികം പരീക്ഷണം നടത്തിയ ടീം ഏതെന്ന് ചോ​ദിച്ചാൽ; ഒറ്റ ഉത്തരമേ അതിനുള്ളു, പഴയ കിം​ഗ്സ് ഇലവൻ പഞ്ചാബ് എന്ന നിലവിലെ പഞ്ചാബ് ...

ക്ഷേത്രത്തിന് നേരെ ​ഗ്രനേഡ് ആക്രമണം; അജ്ഞാതർ സ്ഫോടക വസ്തുയെറിഞ്ഞു; ബൈക്കിൽ ISI പതാകയെന്ന് സംശയം

പഞ്ചാബിലെ അമൃത്സറിൽ അജ്ഞാതർ ക്ഷേത്രത്തിന് നേരെ ​സ്ഫോടക വസ്തുയെറിഞ്ഞു. ഇന്ന് പുലർച്ചെ 12.30നായിരുന്നു സംഭവം. ​ഗ്രനേഡെന്ന് കരുതുന്ന സ്ഫോടക വസ്തുവാണ് ബൈക്കിലെത്തിയ ആക്രമികൾ എറിഞ്ഞത്. ഇത് ഉ​ഗ്ര ...

തോൽവിയുടെ ക്ഷീണം മാറിയില്ല, പഞ്ചാബിൽ ധ്യാനമിരിക്കാൻ കെജ്‌രിവാൾ; പൊതുപണം ധൂർത്തടിക്കാനുള്ള ഒളിച്ചോട്ടമെന്ന് ബിജെപി

ന്യൂഡൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പഞ്ചാബിൽ 10 ദിവസത്തെ വിപാസന ധ്യാനത്തിൽ പങ്കെടുക്കാൻ ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഇതുമുതൽ 15 വരെ ഹോഷിയാർപൂരിലെ ഒരു ...

Page 1 of 12 1212