ആർസിബി അടിക്കുമെന്ന് പറഞ്ഞാൽ അടിച്ചിരിക്കും! പഞ്ചാബിനെ മടയിൽ കയറി തീർത്ത് ബെം​ഗളൂരു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആർസിബി അടിക്കുമെന്ന് പറഞ്ഞാൽ അടിച്ചിരിക്കും! പഞ്ചാബിനെ മടയിൽ കയറി തീർത്ത് ബെം​ഗളൂരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 06:51 pm IST
Facebook
Twitter
WhatsAppTelegram

ചിന്നസ്വാമിയിൽ തോൽപ്പിച്ചതിന്റെ പ്രതികാരം മുല്ലൻപൂരിൽ വീട്ടി ആർസിബി. അച്ചടക്കത്തോടെയുള്ള ബൗളിം​ഗും നിലവാരമുള്ള ബാറ്റിം​ഗ് പ്രകടനവുമാണ് ബെം​ഗളൂരുവിന് അനായാസ വിജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം 7 പന്തുകൾ ശേഷിക്കെ മറികടക്കുകയായിരുന്നു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ദേവദത്ത് പടിക്കലിന്റെ ഇന്നിം​ഗ്സാണ് ആർ.സി.ബി വിജയത്തിന്റെ നട്ടെല്ല്.

താരം 35 പന്തിൽ 61 റൺസാണ് നേടിയത്. നാല് സിക്സും അഞ്ചു ബൗണ്ടറിയും ഉൾപ്പടെയായിരുന്നുയിത്. ഒരു റണ്ണുമായി സാൾട്ട് പുറത്തായപ്പോൾ ക്രീസിലെത്തിയ പടിക്കൽ വിരാടുമായി 103 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. അർദ്ധ സെഞ്ച്വറിയുമായി കോലിയും ആർ.സി.ബി വിജയത്തിൽ നിർണായക സംഭാവന നൽകി. 54 പന്തിൽ 73 റൺസെടുത്ത കോലി പുറത്താകാതെ നിന്നു.

പഞ്ചാബിന്റെ ഇന്നിം​ഗ്സിൽ 33 റൺസെടുത്ത പ്രഭ്സിമ്രാൻ സിം​ഗാണ് ടോപ് സ്കോറർ. മികച്ച തുടക്കം കിട്ടിയ പഞ്ചാബിനെ ആദ്യ വിക്കറ്റിന് ശേഷം ആർ.സി.ബി ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. ശശാങ്ക് സിം​ഗ് (31), മാർക്കോ യാൻസൻ(25), ജോഷ് ഇം​ഗ്ലിസ്(29) എന്നിവരുടെ ഇന്നിം​ഗ്സുകളാണ് പഞ്ചാബിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു. റൊമാരിയോ ഷെപ്പേർഡിന് ഒരു വിക്കറ്റ് ലഭിച്ചു.

 

Tags: punjabbengaluruKingsRoyalChallengersIPL2025
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies