വിജിലന്‍സ് ആസ്ഥാനത്ത് സിബിഐ ‘റെയ്ഡ്’; കൈക്കൂലി കേസില്‍ ഇടനിലക്കാര്‍ കുടുങ്ങി, ഉദ്യോഗസ്ഥന്‍ ഒളിവില്‍
ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലന്‍സ് വിഭാഗത്തെ പ്രതിക്കൂട്ടിലാക്കി ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസില്‍ സിബിഐ മിന്നല്‍ പരിശോധന. വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ...
























