പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു ; സംഭവം പൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ, ആക്രമിച്ചത് ബൈക്കിലെത്തിയ ആറംഗസംഘം
ഛണ്ഡിഗഢ്: കബഡി താരം വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. 25-കാരനായ തേജ്പാൽ സിംഗാണ് കൊല്ലപ്പെട്ടത്. സീനിയർ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് സമീപത്തായാണ് സംഭവം നടന്നത്. അഞ്ച്, ...
























