punnapra - Janam TV
Friday, November 7 2025

punnapra

താക്കീത് അവഗണിച്ച് ബന്ധം തുടർന്നു; അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊന്ന് മകൻ

ആലപ്പുഴ: അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകൻ. പുന്നപ്ര സ്വദേശി ദിനേഷാണ് (50) കൊല്ലപ്പെട്ടത്. പ്രതി കിരൺ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ദിനേഷും ...

അർദ്ധരാത്രിയിലെ അപ്രഖ്യാപിത പവർകെട്ട് ; പുന്നപ്രയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ:തീരദേശത്ത് അപ്രഖ്യാപിത വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ മത്സ്യത്തൊഴിലാളികൾ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ് കെഎസ്ഇബി ...

പാർട്ടി പരിപാടിക്ക് വരാൻ കഴിയില്ലെങ്കിൽ ജോലിയും വേണ്ട! ആലപ്പുഴയിൽ വീണ്ടും തൊഴിൽ നിഷേധം; പരാതിയുമായി തൊഴിലുറപ്പ് തൊഴിലാളികൾ

ആലപ്പുഴ: സിപിഎം പരിപാടിയിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ ആലപ്പുഴയിൽ വീണ്ടും തൊഴിൽ നിഷേധം. പുന്നപ്ര വടക്ക് ​ഗ്രാമപഞ്ചായത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചത്. സംഭവത്തിന് പിന്നാലെ തൊഴിലാളികൾ പഞ്ചായത്ത് ...

ജീവൻ കയ്യിൽ പിടിച്ച് നീന്തിയത് അഞ്ച് മണിക്കൂർ; യുവാവിന് നാടിന്റെ സ്‌നേഹാദരവ്

ആലപ്പുഴ: മരണത്തിന്റെ ആഴങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് നീന്തി കയറിയ യുവാവിന് നാടിന്റെ സ്‌നേഹാദരവ്. പുന്നപ്ര സ്വദേശി അലക്‌സ് ജോസഫിനെയാണ് ആദരിച്ചത്. അഞ്ച് മണിക്കൂറോളമാണ് അലക്‌സ് കടലിൽ നീന്തിയത്. ...

പുന്നപ്രയിൽ കൊല്ലപ്പെട്ട 19 കാരനെ ഡിവൈഎഫ്‌ഐക്കാർ അതിക്രൂരമായി മർദ്ദിച്ചെന്ന് പോലീസ്; എട്ട് പേർക്കെതിരെ കേസ്

ആലപ്പുഴ : പുന്നപ്രയിൽ 19 കാരനായ നന്ദുവിന്റെ മരണത്തിന് കാരണം ഡിവൈഎഫ്‌ഐക്കാർ എന്ന് പോലീസ് കണ്ടെത്തൽ. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ നന്ദുവിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് പോലീസ് കണ്ടത്തെി. ...

19 കാരന്റെ ആത്മഹത്യയ്‌ക്ക് പിന്നിൽ ഡിവൈഎഫ്‌ഐ; മർദ്ദിച്ചു, നിരന്തരം കൊലവിളി, നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് പ്രാദേശിക നേതാക്കൾ

ആലപ്പുഴ : പുന്നപ്രയിൽ നന്ദു എന്ന പത്തൊൻപതുകാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്‌ഐ എന്ന ആരോപണവുമായി കുടുംബം. ഡിവൈഎഫ്‌ഐ നേതാക്കളുടെ മർദ്ദനത്തെ തുടർന്നാണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തത് എന്ന് ...