രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള നെട്ടോട്ടം; പുന്നപ്രയിൽ ഓട്ടോ പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കത്തിനിടയിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. പുന്നപ്ര പാലപ്പറമ്പ് വീട്ടിൽ സോണിമോൻ-മിനിമോൾ ദമ്പതികളുടെ മകൾ സ്വാതി (22) ആണ് മരിച്ചത്. ഞായറാഴ്ച ...






