താക്കീത് അവഗണിച്ച് ബന്ധം തുടർന്നു; അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊന്ന് മകൻ
ആലപ്പുഴ: അമ്മയുടെ ആൺസുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകൻ. പുന്നപ്ര സ്വദേശി ദിനേഷാണ് (50) കൊല്ലപ്പെട്ടത്. പ്രതി കിരൺ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ദിനേഷും ...





