Purvanchal Expressway - Janam TV
Saturday, November 8 2025

Purvanchal Expressway

ടയർ പൊട്ടി; ഫുട്ബോൾ ഉരുളുന്നതുപോലെ 6 തവണ മറിഞ്ഞ് സ്കോർപിയോ; 7 പേർ രക്ഷപ്പെട്ടത് അത്ഭുതകരമായി

നടുക്കുന്ന വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 7 പേർ. ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വാഹനം ആറുതവണ തലകീഴായി മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ...

ഡബിൾ ഡെക്കർ ബസുകൾ കൂട്ടയിടിച്ച് എട്ട് പേർ മരിച്ചു; 30 പേർക്ക് പരിക്കേറ്റു; അപകടം പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ – 2 buses collide on Purvanchal expressway

ലക്‌നൗ: രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. ഡബിൾ ഡെക്കർ ബസുകളാണ് ഇടിച്ചത്. സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് ...

അവിശ്വസനീയം, വിസ്മയം, അതിവേഗം; യുപിയിലെ പൂർവ്വാഞ്ചൽ ഹൈവേ

ആരും കൊതിയ്ക്കും ഈ ഹൈവേയിലൂടെ ഒരു യാത്ര പോകാൻ ... ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റാനൊരുങ്ങുന്ന പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേ. ആറു വരിയായി 341 കിലോമീറ്റർ ദൂരം, 22,500 ...

ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി വ്യോമസേന; പങ്കെടുത്തത് മിറാഷ്, സുഖോയ്, ജാഗ്വാർ വിമാനങ്ങൾ

ലക്‌നൗ: ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി ഭാരതീയ വായുസേന. യുപിയിലെ പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് വായുസേന എയർഷോ ഒരുക്കിയത്. വ്യോമതാവളങ്ങളിൽ നിന്ന് പറന്നുയർന്ന് ...

പുതിയ പാതയിൽ പ്രധാനമന്ത്രിയുടെ മാസ് എൻട്രി; പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ ഇറങ്ങിയത് വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ

ലക്‌നൗ: യുപിയിലെ 341 കിലോമീറ്റർ വരുന്ന പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാതയിൽ നിർമിച്ചിരിക്കുന്ന എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി 130 സൂപ്പർ ഹെർക്കുലീസ് ...

പൂർവ്വാഞ്ചൽ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും; പാതയിലെ എയർസ്ട്രിപ്പിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്താനൊരുങ്ങി വ്യോമസേന

സുൽത്താൻപൂർ: സുൽത്താൻപൂർ ജില്ലയിൽ കർവാൾ ഖേരിയിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെത്തും. 340.8 കിലോമീറ്റർ നീളമുള്ള ആറുവരി പാതയാണിത്. ...