puthuchery - Janam TV
Friday, November 7 2025

puthuchery

20 കിലോ കഞ്ചാവും 46 എൽഎസ്ഡി സ്റ്റാമ്പുകളും; വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; നാല് മലയാളി യുവാക്കൾ പിടിയിൽ

പുതുച്ചേരി: കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പും ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുമായി മലയാളി യുവാക്കൾ പിടിയിൽ. കോട്ടയം സ്വദേശി അശ്വിൻ സാമുവൽ ജൊഹാൻ, കൊല്ലം സ്വദേശി ജിജോ പ്രസാദ് എന്നിവരെയാണ് ...

പുതുച്ചേരി ബിജെപി നേതാവ് സെന്തിൽകുമാറിനെ കൊലപ്പെടുത്തി

പുതുച്ചേരി: പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബിജെപി. നേതാവുമായ സെന്തിൽകുമാറിനെ കൊലപ്പെടുത്തി. ഏഴംഗസംഘത്തിന്റെ ആക്രമണത്തിലാണ് സെന്തിൽ കൊല്ലപ്പെട്ടത്. ബോംബെറിഞ്ഞശേഷം സെന്തിലിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ...

പുതുച്ചേരിയിൽ പഥസഞ്ചലനം നടത്തി ആർഎസ്എസ്; കുട്ടികളുൾപ്പെടെ ഗണവേഷത്തിൽ പങ്കെടുത്തത് ആയിരത്തോളം പേർ- RSS mega rally

പുതുച്ചേരി: ഗാന്ധി ജയന്തി ദിനത്തിൽ പുതുച്ചേരിയിൽ ആർഎസ്എസിന്റെ മെഗാറാലി. ആയിരത്തിലധികം പ്രവർത്തകരാണ് പാതകളെ പ്രകമ്പനം കൊള്ളിച്ച റൂട്ട് മാർച്ചിൽ അണി നിരന്നത്. ഗാന്ധി ജയന്തി ദിനത്തിൽ തമിഴ്‌നാട്ടിൽ ...

പുതുച്ചേരി റോക്ക് ബീച്ചിലെ കടൽപ്പാലം തകർന്നു; അപകടം ഉയർന്ന തിരമാലകൾ അടിച്ച്; തകർന്നത് ‘ലൈഫ് ഓഫ് പൈ’ ഉൾപ്പെടെ ചിത്രീകരിച്ച പാലം

പുതുച്ചേരി: റോക്ക് ബീച്ചിലെ പ്രശസ്തമായ കടൽപ്പാലം തകർന്നു. 60 വർഷത്തിലേറെ പഴക്കമുള്ള അതിപ്രശസ്തമായ കടൽപ്പാലം തിരമലകളടിച്ചാണ് തകർന്നത്. https://twitter.com/i/status/1500208061968908288 ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി ശനിയാഴ്ച ...

ഇതൊന്നും നോക്കി നിൽക്കാൻ കഴിയില്ല; കേരളത്തിൽ ബിജെപി നേതാക്കളും, പ്രവർത്തകരും കൊല്ലപ്പെടുന്ന സംഭവങ്ങൾ സിബിഐ അന്വേഷിക്കണം; എ നമശ്ശിവായം

പുതുച്ചേരി : കേരളത്തിൽ ബിജെപി നേതാക്കൾക്കും, പ്രവർത്തകർക്കും നേരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ നമശ്ശിവായം. ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കൊലപാതകങ്ങൾ സിബിഐ ...